- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ കാര്‍ കിണറ്റില്‍ വീണു; ദമ്പതികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നീ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്
BY SVD12 Oct 2024 5:32 AM GMT

X
SVD12 Oct 2024 5:32 AM GMT
കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാര്‍ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നീ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാര്‍ വീഴുമ്പോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു.
അതേസമയം ദമ്പതികളെ കിണറ്റില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിടുകയും കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ഉള്ളിലേക്ക് വീഴുകയുമായിരുന്നു. കിണറില്‍ വെള്ളം കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
Next Story
RELATED STORIES
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMTസംഭല്‍ സംഘര്‍ഷം; ഒരാള്‍ക്ക് ജാമ്യം
3 Jun 2025 5:18 PM GMTഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMTതൊണ്ടി മുതലായ സൈക്കിള്‍ മോഷ്ടിച്ച പോലിസുകാരന് സസ്പെന്ഷന്
3 Jun 2025 4:30 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: രണ്ടു പേര് കൂടി അറസ്റ്റില്‍
3 Jun 2025 4:20 PM GMTമംഗളൂരുവിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവ് അന്തരിച്ചു
3 Jun 2025 4:08 PM GMT