- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ പായിച്ചു കയറ്റിയെന്ന് ആരോപണം: ഫലസ്തീനികളെ ഇസ്രയേല്‍ വെടിവച്ചു കൊന്നു
BY SHN4 March 2019 2:13 PM GMT
X
SHN4 March 2019 2:13 PM GMT
റാമല്ല: കാര്‍ സൈന്യത്തിനു നേരെ പായിച്ചുകയറ്റിയെന്നാരോപിച്ച് രണ്ടു ഫലസ്തീനികളെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊന്നു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ റാമല്ലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറിയാണ് സംഭവം. സൈന്യത്തിന്റെ വെടിയേറ്റ് മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങള്‍ക്കു നേരെ കൊല്ലപ്പെട്ടവര്‍ കാര്‍ പായിച്ചുകയറ്റിയെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആരോപണം. ഇതില്‍ സൈനികനും പോലിസുകാരനും പരുക്കുപറ്റിയെന്നും പറയുന്നു. 1967 അറബ്-ഇസ്രയേല്‍ യുദ്ധാനന്തരം ഇസ്രയേല്‍ കയ്യടക്കിയ പ്രദേശമാണ് വെസ്റ്റ് ബാങ്ക്.
Next Story
RELATED STORIES
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMTഇ പി ജയരാജനുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന് രവി ഡിസി
25 Nov 2024 11:35 AM GMTഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ ...
25 Nov 2024 11:19 AM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; മെറ്റയില്‍ നിന്ന് റിപോര്‍ട്ട്...
25 Nov 2024 10:48 AM GMTപെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMTസംഭാല്‍ ഷാഹി ജുമാ മസ്ജിദ് സംഘര്‍ഷം; മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ...
25 Nov 2024 10:38 AM GMT