- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
BY NSH12 March 2023 1:09 PM GMT

X
NSH12 March 2023 1:09 PM GMT
കാസര്‍കോട്: പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പൊയ്‌നാച്ചി സ്വദേശി വേണുഗോപാലിന്റെ കാറാണ് കത്തിയമര്‍ന്നത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു. രാവിലെ 11.30നായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഉടന്‍തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമൊഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.
Next Story