- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതീയ പീഡനം; പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ഹിയറിങ് നടത്തും
BY NSH31 Dec 2022 1:02 AM GMT

X
NSH31 Dec 2022 1:02 AM GMT
കോട്ടയം: കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സില്‍ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കുന്നില്ലെന്നും ജാതീയ വിവേചനവും മാനസിക പീഡനവും നടക്കുന്നുവെന്നും ആരോപിച്ച് പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷനില്‍ ലഭിച്ച പരാതിയിന്മേല്‍ തുടര്‍നടപടിയുടെ ഭാഗമായി ഹിയറിങ് നടത്തും.
ജനുവരി 10ന് പകല്‍ 11 മണിക്ക് കമ്മീഷന്‍ ഓഫിസലാണ് ഹിയറിങ് നടത്തുക. പ്രസ്തുത ഹിയറിങ്ങില്‍ ഹാജരാവാനായി പരാതിക്കാര്‍ക്കും സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും കോട്ടയം ജില്ലാ പോലിസ് മേധാവിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.
Next Story
RELATED STORIES
ഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMTജാതി സെന്‍സസ്:മോദിക്ക് തിടുക്കം എന്തുകൊണ്ട്?
13 Jun 2025 2:31 PM GMTഇസ്രായേലിന്റെ 'ഗിഡിയന്‍ രഥങ്ങളുടെ'ചക്രങ്ങള്‍ ഊരിപ്പോയി
13 Jun 2025 11:34 AM GMTഎന്തു കൊണ്ട് ഇസ്രായേലി സൈന്യം ഈ വീഡിയോ പുറത്തുവിട്ടു?
12 Jun 2025 8:14 AM GMTക്രിമിനല്‍ സംഘങ്ങളെ ആയുധമണിയിച്ച് ഇസ്രായേല്‍; പ്രതിരോധിച്ച് ഹമാസ്
12 Jun 2025 7:48 AM GMTമുസ്ലിംകള്ക്കെതിരായ വിവേചനം വ്യാഖ്യാനിക്കുന്നതില്‍ ജാവേദ് അക്തറിന്റെ ...
12 Jun 2025 6:18 AM GMT