Latest News

ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കന്നുകാലിക്കടത്ത്: തൃണമൂല്‍ നേതാവിന്റെ ഓഫിസുകളില്‍ സിബിഐ റെയ്ഡ്

ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കന്നുകാലിക്കടത്ത്: തൃണമൂല്‍ നേതാവിന്റെ ഓഫിസുകളില്‍ സിബിഐ റെയ്ഡ്
X

കൊല്‍ക്കൊത്ത: ബംഗാള്‍ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കന്നുകാലിക്കടത്ത് നടത്തിയ കേസില്‍ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രണ്ട് ഓഫിസുകളില്‍ സിബിഐ റെയ്ഡ് നടത്തി. മുഖ്യമന്ത്രി മതമാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേത് ബാനര്‍ജിയുടെ സുഹൃത്തും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന വിനയ് മിശ്രയുടെ ഓഫിസാണ് റെയ്ഡ് നടത്തിയത്.

വിജയ്ക്ക് വേണ്ടി വിമാനത്താവളത്തില്‍ സിബിഐ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്‍ക്കൊത്തയിലെ രണ്ട് ഓഫിസുകളാണ് സിബിഐ റെയ്ഡ് നടത്തിയത്.

ബംഗാള്‍, ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കന്നുകാലിക്കടത്ത് കന്നുകാലിക്കടത്ത് ബിഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കന്നുകാലിക്കടത്ത് നടത്തുന്നുവെന്നാണ് കേസ്.

Next Story

RELATED STORIES

Share it