Latest News

വ്യാജരേഖ: ഡല്‍ഹി അഡീഷണല്‍ ഡിസിപിക്കെതിരേ സിബിഐ കേസ്

വ്യാജരേഖ: ഡല്‍ഹി അഡീഷണല്‍ ഡിസിപിക്കെതിരേ സിബിഐ കേസ്
X

ന്യൂഡല്‍ഹി: വ്യാജരേഖ നല്‍കി ഡല്‍ഹി, ആന്തമാന്‍ പോലിസ് സര്‍വീസില്‍ കയറിപ്പറ്റിയ ഡല്‍ഹി പോലിസിലെ അഡീഷണല്‍ ഡിസിപിക്കെതിരേ സിബിഐ കേസെടുത്തു. അഡി. ഡിസിപി സഞ്ജയ് കുമാറിനെതിരേയാണ് കേസ്.

ഡിസിപി ഡല്‍ഹി, ആന്തമാന്‍ സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് ഡിസിപി തന്റെ അതേ പേരുള്ള മറ്റൊരാളുടെ രേഖ ഉപയോഗിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ് നടത്തി ചില പ്രധാനരേഖകള്‍ പിടിച്ചെടുത്തിരുന്നു.

അന്വേഷണം തുടരുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it