- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോട്ടറി വില്‍പ്പനയില്‍ കേന്ദ്രത്തിനു സേവന നികുതി ചുമത്താനാവില്ല: സുപ്രിംകോടതി
BY SVD11 Feb 2025 7:23 AM GMT

X
SVD11 Feb 2025 7:23 AM GMT
കൊച്ചി: ലോട്ടറി വില്പനയില് കേന്ദ്രത്തിനു സേവന നികുതി ചുമത്താനാവില്ലെന്ന് സുപ്രിംകോടതി. ലോട്ടറി നികുതിയില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി തള്ളികൊണ്ടാണ് ഉത്തരവ്. നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണെന്നും കോടതി വ്യക്തമാക്കി.
പേപ്പര്‍, ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ ലിമിറ്റഡ് കമ്പനികളുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
Next Story
RELATED STORIES
നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ
21 Jun 2025 10:45 AM GMTഗുരുതര വീഴ്ച; മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMT