- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
BY NSH4 Feb 2023 8:31 AM GMT

X
NSH4 Feb 2023 8:31 AM GMT
കൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. അഡ്വക്കേറ്റ് സൈബി ജോസിനെതിരായ കേസിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാവിലെ 8.30നായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
ഇന്ന് വിവിധ സര്‍ക്കാര്‍ പരിപാടികള്‍ക്കായി വെള്ളിയാഴ്ച രാത്രിയില്‍ മുഖ്യമന്ത്രി എറണാകുളത്തെത്തിയിരുന്നു. അനുകൂല വിധി വാങ്ങി നല്‍കാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഡ്വക്കേറ്റ് സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പോലിസ് അന്വേഷണം നടക്കുകയാണ്. അസാധാരണമായ നിലയില്‍ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
Next Story
RELATED STORIES
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMTമരണം പെയ്ത് മഹാദുരന്തം; വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും
14 Jun 2025 5:44 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടോ?;...
14 Jun 2025 5:31 AM GMTഇസ്രായേലിന്റെ ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍...
14 Jun 2025 3:23 AM GMTനിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിലിന്റെയും രാഹുല്‍...
14 Jun 2025 2:54 AM GMTകീഴടിയിലെ കണ്ടെത്തലുകള്‍ ബിജെപി-ആര്‍എസ്എസ് തിരക്കഥയ്ക്കെതിര്:...
14 Jun 2025 2:14 AM GMT