Latest News

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിന്തുണയുമായി കേരള, കർണാടക ,തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാർ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിന്തുണയുമായി കേരള, കർണാടക ,തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാർ
X

തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ ബിജെപി വിജയസാധ്യതയില്ലാത്ത ലോകസഭാ സീറ്റുകളുടെ എണ്ണം കുറയ്ക്കാനും ബിജെപിക്ക് വിജയം സുനിചിതമായ മണ്ഡലങ്ങളിൽ സീറ്റ് വർദ്ധിപ്പിക്കാനും വേണ്ടി ലോകസഭ മണ്ഡല പുനർനിർണയം നടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ച മാർച്ച് 22ന് നടത്തുന്ന പ്രതിഷേധ സമരത്തെ കേരള, കർണാടക, തെലങ്കാന, പഞ്ചാബ്, മുഖ്യമന്ത്രിമാർ പിന്തുണ അറിയിക്കുകയും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുമെന്നും അറിയിച്ചു .മണ്ഡല പുനർനിർണയത്തിൽ ആശങ്ക പരിഹരിക്കണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ ഫോർമുല കേന്ദ്രം തയ്യാറാക്കണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it