- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാലരാമപുരത്ത് കുഞ്ഞ് മരിച്ച സംഭവം; അടിമുടി ദുരൂഹത
സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബന്ധുക്കള്‍ നല്കിയ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് പോലിസ് പറയുന്നു.

തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബന്ധുക്കള്‍ നല്കിയ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് പോലിസ് പറയുന്നു.
ഇന്ന് രാവിലെ എട്ടോടെയാണ് ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) വിനെ സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാതായതായി മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പോലിസ് മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണ്. തന്റെ സമീപം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ പിതാവിനു സമീപത്തേക്ക് മാറ്റി കിടത്തുകയായിരുന്നു എന്ന് ശ്രീതു മൊഴി നല്കി. എന്നാല്‍ കുഞ്ഞ് തന്റെ കൂടെ അല്ല, അമ്മാവന്റെ കൂടെ ആണ് കിടന്നത് എന്നാണ് ശ്രീജിത്തിന്റെ മൊഴി. അതേ സമയം അമ്മാവന് ഇതെല്ലാം നിഷേധിച്ചു സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്.
RELATED STORIES
കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; 59 കിലോ സ്വര്‍ണം കവര്‍ന്നു
2 Jun 2025 4:59 PM GMTഎസ്ഡിപിഐ സ്ഥാനാര്‍ഥി പര്യടനം നടത്തി
2 Jun 2025 4:34 PM GMTഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തി സിബിഐ; കോടി രൂപയുടെ...
2 Jun 2025 4:24 PM GMTഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്...
2 Jun 2025 3:15 PM GMTഗ്ലെന്‍ മാക്സ്വെല് ഏകദിനത്തില്‍ നിന്ന് വിരമിച്ചു
2 Jun 2025 3:07 PM GMTനീറ്റ് പിജി പരീക്ഷ മാറ്റി
2 Jun 2025 2:18 PM GMT