- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പുരസ്‌കാരം മര്‍കസ് ലോ കോളജ് വിദ്യാര്‍ഥിക്ക്
BY APH6 Jun 2022 6:45 AM GMT

X
APH6 Jun 2022 6:45 AM GMT
തിരുവനന്തപുരം: അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് 'സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി' കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'സമകാലീന ഇന്ത്യയില്‍ അംബേദ്കര്‍ ആശയങ്ങളുടെ പ്രസക്തി' എന്ന വിഷയത്തിലെ ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം കോഴിക്കോട് മര്‍കസ് ലോ കോളജ് എല്‍എല്‍ബി വിദ്യാര്‍ത്ഥി മുഹമ്മദ് അജീര്‍ കരസ്ഥമാക്കി. 5000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതായിരുന്നു ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ഡല്‍ഹി രാംജാസ് കോളജിലെ ബി എ വിദ്യാര്‍ത്ഥി സോനു സി ജോസ് നേടി. 2500 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതായിരുന്നു സമ്മാനം.
മൂന്നാം സമ്മാനം ഡല്‍ഹി മിറന്‍ഡ ഹൗസ് കോളജിലെ ബി എ വിദ്യാര്‍ത്ഥി പാര്‍വ്വതി അന്തര്‍ജ്ജനം കരസ്ഥമാക്കി. 1000 രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതായിരുന്നു സമ്മാനം.
Next Story
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMT