- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
BY BRJ31 Aug 2022 1:23 AM GMT

X
BRJ31 Aug 2022 1:23 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ റിപോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് നടന്ന തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു.
കൊല്ലപ്പെട്ടവര്‍ ലഷ്കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരാണ്. ഡാനിഷ് ഖുര്‍ഷിദ് ഭട്ട്, തന്‍വീര്‍ വാണി, ടൗണ്സീഫ് ഭട്ട് എന്നിവരാണ് മരിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു.
തിരച്ചില്‍ തുടരുകയാണ്.
Next Story
RELATED STORIES
ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി...
30 Jun 2025 6:19 AM GMTത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMTസ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMTമഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTദര്‍ഗയില്‍ ആരതി ഉഴിയല്; ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി
30 Jun 2025 5:18 AM GMT