- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; 3 സായുധര്‍ മരിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ പാന്ത ചൗക്കില്‍ സുരക്ഷാസേനയുമായി ഏറ്റമുട്ടി മൂന്ന് സായുധര്‍ മരിച്ചു. മരിച്ചവരിലൊരാള്‍ ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകനാണ്. സെവാന്‍ ആക്രമണത്തില്‍ പങ്കെടുത്തയാളാണ്.
''മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ജെയ്ഷെ മുഹമ്മദ് പ്രവര്ത്തകന് സുഹൈല്‍ അഹ്മദ് റാത്തറാണ് മരിച്ചത്. ഇയാള്‍ സെവാന്‍ സായുധാക്രമണത്തില്‍ പങ്കെടുത്തയാളാണ്- കശ്മീര്‍ പോലിസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.
പരസ്പരമുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലിസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഈ വര്‍ഷം നുഴഞ്ഞുകയറ്റത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് 15 കോര്‍പ്സ് കമാന്‍ഡിങ് ജനറല്‍ ഓഫിസര്‍ ലഫ്റ്റനന്ര് ജനറല്‍ ജി പി പാണ്ഡെ പറഞ്ഞു.
സായുധര്‍ 15-16 വയസ്സുകാരെയാണ് പുതുതായി റിക്രേൂട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഭരണഘടന-വഖ്ഫ് സംരക്ഷണ സമ്മേളനം നടന്നു
4 May 2025 2:58 PM GMTതന്ത്ര പ്രധാന സൈനിക രഹസ്യങ്ങൾ പാകിസ്താന് കൈമാറിയ രണ്ടു പേർ അറസ്റ്റിൽ
4 May 2025 2:48 PM GMTവഖ്ഫില്‍ കേന്ദ്രം സമര്‍പ്പിച്ചത് പെരുപ്പിച്ച കണക്ക്; പുതിയ...
4 May 2025 2:41 PM GMTകുവൈത്തില്‍ തീപിടിത്തത്തില്‍ തിരൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു
4 May 2025 1:53 PM GMTമുര്‍ഷിദാബാദ് സംഘര്‍ഷം വര്‍ഗീയ കലാപമല്ല: വസ്തുതാന്വേഷണ റിപോര്‍ട്ട്;...
4 May 2025 1:38 PM GMTഹരിദ്വാറിൽ 300 വീടുകളിൽ റെയ്ഡ് നടത്തി പോലിസ്; നാസി ജർമനിയെ...
4 May 2025 1:37 PM GMT