- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാണിജ്യ പാചക വാതക വില കുറച്ചു
BY SNSH1 Sep 2022 4:29 AM GMT

X
SNSH1 Sep 2022 4:29 AM GMT
കൊച്ചി :വാണിജ്യ പാചക വാതക വിലയില്‍ കുറവ്.സിലിണ്ടറിന് 94 രൂപ 50 പൈസയാണ് കുറച്ചത്. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.എല്ലാമാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ പാചകവാതക വില പുനര്‍നിശ്ചയിക്കുന്നത്.
പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയിലെ പാചകവാതക വില 1885 രൂപയായിരുന്നു. നേരത്തെ 1,976.50 രൂപയായിരുന്നു ഡല്‍ഹിയിലെ പാചകവാതക വില. കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി.
Next Story
RELATED STORIES
ഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTമാധ്യമ പ്രവര്ത്തകന് കെ എസ് ഗോപാലകൃഷ്ണന് അന്തരിച്ചു
14 Jun 2025 11:08 AM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 78 പേര്
14 Jun 2025 10:53 AM GMT'കഴിച്ചത് പോത്തിറച്ചി' പക്ഷെ, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത്...
14 Jun 2025 10:49 AM GMTക്രമസമാധാനത്തിൻ്റെ പേരിൽ രണ്ടിടങ്ങളിൽ ഉറൂസ് ആഘോഷം തടഞ്ഞ് യുപി സർക്കാർ
14 Jun 2025 10:14 AM GMT