- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്മെന്റില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി
പെണ്‍കുട്ടിയുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്മെന്റില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി. രണ്ട് ദിവസം മുമ്പാണ് സംഭവം. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടി താമസിക്കുന്ന മുറിയില്‍ എത്തിയ സുഹൃത്ത് കൂപ്പര്‍ ദീപു എന്ന ദീപുവാണ് പ്രതി. പെണ്‍കുട്ടിയെ പീഡിപ്പികുന്ന ദൃശ്യം ദീപുവിന്റെ കൈവശം ഉണ്ടെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നിലവില്‍ കൂപ്പര്‍ ദീപു ഒളിവിലാണെന്നാണ് വിവരം.
Xncph-´]pcw: Xncph-´]pcw Ig¡q«¯v knhn kÀhokv ]cnioe-¯ns-¯nb hnZymÀYn-nsb A¸mÀ«v--saân Ibdn _-emÂ-kwKw sNbvXXmbn ]cm-Xn. cv Znhkw ap¼mWv kw`hw. s]¬Ip«n t]meokn ]cmXn -Â-In. s]¬Ip«nbpsS ]cmXnbn Ig¡q«w t]meokv tIkv cPnÌÀ sNbvXp.
s]¬-Ip«n Xmakn¡p¶ apdnbn F¯nb kplr¯v Iq¸À Zo]p F¶ Zo]phm-Wv {]Xn. s]¬Ip«nsb ]oUn¸nIp¶ Zriyw Zo]phnsâ ssIhiw Ds¶pw t]meokn-v -ÂInb samgnbn ]dbp-¶p. -n-e-hn Iq¸À Zo-]p H-fn-hn-em-sW-¶m-Wv hn-hcw.
RELATED STORIES
'പാകിസ്താന് വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു; സൈന്യം തിരിച്ചടിക്കുന്നു': ...
10 May 2025 5:49 PM GMTഉത്തര്‍പ്രദേശില്‍ ഒരു മദ്റസ പൊളിച്ചു; രണ്ടെണ്ണം പൂട്ടിച്ചു
10 May 2025 4:42 PM GMTവെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടെന്ന് കശ്മീര്‍ മുഖ്യമന്ത്രി
10 May 2025 4:08 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: അന്വേഷണത്തില്‍ പിഴവുകളെന്ന് ...
10 May 2025 3:52 PM GMTആത്യന്തിക വിജയം സത്യത്തിന്; കൊവിഡ് മരണത്തില്‍ കേരളത്തിന്റെ കണക്കുകള്‍...
10 May 2025 3:15 PM GMTമുസ്ലിംകള്ക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ ...
10 May 2025 2:27 PM GMT