- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് 23 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളിലും 55 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍
കല്‍പ്പറ്റ: ജനസംഖ്യാനപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ല്യുഐപിആര്‍) ഏഴിന് മുകളിലുള്ള ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലും, 55 നഗരസഭാ ഡിവിഷനുകളിലും തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകളിലെയും, നഗരസഭയിലെയും വാര്‍ഡുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍)
കല്‍പ്പറ്റ നഗരസഭ
1 മണിയങ്കോട്
2 പുളിയാര്‍മല
3 ഗവ. ഹൈസ്‌കുള്‍
4 നെടുങ്ങോട്
5 എമിലി
6 കന്യാഗുരുകുലം
8 സിവില്‍ സ്‌റ്റേഷന്‍
11 എമിലിത്തടം
13 ഗ്രാമത്തുവയല്‍
15 പുതിയ ബസ് സ്റ്റാന്റ്
16 പുല്‍പ്പാറ
17 റാട്ടക്കൊല്ലി
18 പുത്തൂര്‍വയല്‍ക്വാറി
19 പുത്തൂര്‍വയല്‍
20 മടിയൂര്‍ക്കുനി
22 വെള്ളാരംകുന്ന്
23 അഡലെയ്ഡ്
24 ഓണിവയല്‍
26 എടഗുനി
27 മുണ്ടേരി
സുല്‍ത്താന്‍ ബത്തേരി നഗരസഭ
1 ആറാം മൈല്‍
2 ചെതലയം
7 പഴേരി
8 കരുവള്ളിക്കുന്ന്
9 ആര്‍മാട്
12 കുപ്പാടി
13 തിരുനെല്ലി
17 പാളാക്കര
19 തൊടുവട്ടി
22 ഫെയര്‍ലാന്റ്
23 കട്ടയാട്
24 സുല്‍ത്താന്‍ ബത്തേരി
25 പള്ളിക്കണ്ടി
26 മണിച്ചിറ
28 പൂമല
30 ബീനാച്ചി
31 പൂതിക്കാട്
33 മന്ദംകൊല്ലി
34 പഴുപ്പത്തൂര്‍
മാനന്തവാടി നഗരസഭ
1 പഞ്ചാരക്കൊല്ലി
4 കല്ലിയോട്ട്
5 കല്ലുമൊട്ടംകുന്ന്
7 ചോയിമൂല
10 മുദ്രമൂല
12 കുറുക്കന്‍മൂല
17 കൊയിലേരി
19 വള്ളിയൂര്‍ക്കാവ്
21 മൈത്രിനഗര്‍
22 ചെറ്റപ്പാലം
23 ആറാട്ടുതറ
25 മാനന്തവാടി ടൌണ്‍
26 താഴെ അങ്ങാടി
29 പരിയാരംകുന്ന്
31 പാലാക്കുളി
32 കുഴിനിലം
എടവക ഗ്രാമപഞ്ചായത്ത്
1 ഒരപ്പ്
7 പായോട്
8 ദ്വാരക
9 ചെറുവയല്‍
18 അയിലമൂല
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
7കോക്കടവ്
18മൊതക്കര
പനമരം ഗ്രാമപഞ്ചായത്ത്
4ചെറുകാട്ടൂര്‍
16കൈപ്പാട്ടുകുന്ന്
21അഞ്ചുകുന്ന്
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
2പേരിയ
8തലപ്പുഴ
11മുതിരേരി
12പോരൂര്‍
13പുത്തൂര്‍
14കാട്ടിമൂല
17വാളാട്
21വട്ടോളി
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
3അരണമംഗലം
4അരണപ്പാറ
5തോല്‍പ്പെട്ടി
8ആലത്തൂര്‍
9ബേഗൂര്‍
10ബാവലി
12കാട്ടിക്കുളം
13ഒലിയോട്
14ഇടയൂര്‍ക്കുന്ന്
15തൃശിലേരി
17മുത്തുമാരി
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്
3കരിമ്പില്‍
7തേറ്റമല
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
3കൊല്ലിവയല്‍
6വരദൂര്‍
9കരണി
17ഇടക്കൊമ്പം
18ചീക്കല്ലൂര്‍
കോട്ടത്തറ ഗ്രാമപഞ്ചായത്ത്
8കുന്നത്തായിക്കുന്ന്
മേപ്പാടി ഗ്രാമപഞ്ചായത്ത്
3ഏഴാം ചിറ
6 മേപ്പാടി ടൌണ്‍
7 പഞ്ചായത്ത് ഓഫീസ്
12ചൂരല്‍ മല
22പൂത്തൂര്‍വയല്‍
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്
2അരപ്പറ്റ എന്‍സി
3തിനപുരം
6കല്ലിക്കെണി
10റിപ്പണ്‍
14 അരപ്പറ്റ എഫ് ഡി
16മുക്കില്‍ പീടിക
മുട്ടില്‍ ഗ്രാമപഞ്ചായത്ത്
1മടക്കിമല
2കുമ്പളാട്
3പരിയാരം
5പനംകണ്ടി
8തെനേരി
9വാഴവറ്റ
11കല്ലൂപാടി
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
7കുറുമണി
9അരമ്പറ്റക്കുന്ന്
11പടിഞ്ഞാറത്തറ
പൊഴുതന ഗ്രാമപഞ്ചായത്ത്
1ഇടിയംവയല്‍
11അച്ചൂര്‍ നോര്‍ത്ത്
12വലിയ പാറ
13കുറിച്യര്‍മല
തരിയോട് ഗ്രാമപഞ്ചായത്ത്
1തരിയോട്
2കര്‍ലാട്
9കാവുമന്ദം
10കാലിക്കുനി
12പാമ്പുംകുനി
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
7 വെങ്ങപ്പള്ളി
9കോടഞ്ചേരിക്കുന്ന്
വൈത്തിരി ഗ്രാമപഞ്ചായത്ത്
4തളിമല
6ചാരിറ്റി
പൂതാടി ഗ്രാമപഞ്ചായത്ത്
1നടവയല്‍
2കേളമംഗലം
6ചുണ്ടക്കൊല്ലി
7അങ്ങാടിശേരി
11മൂടക്കൊല്ലി
12വാകേരി
13കല്ലൂര്‍കുന്ന്
16കേണിച്ചിറ
20പൂതാടി
21കോട്ടവയല്‍
22ചെറുകുന്ന്
നെന്‍മേനി ഗ്രാമപഞ്ചായത്ത്
2മലവയല്‍
3കുന്താണി
4മലങ്കര
5പുത്തന്‍കുന്ന്
7ചെറുമാട്
10ഈസ്റ്റ് ചീരാല്‍
11നമ്പ്യാര്‍കുന്ന്
12ചീരാല്‍
13കല്ലിങ്കര
14താഴത്തൂര്‍
15മംഗലം
18ചുള്ളിയോട്
19താളൂര്‍
20കരടിപ്പാറ
21തൊവരിമല
22മാളിക
23എടക്കല്‍
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
1കാരച്ചാല്‍
3ആയിരംകൊല്ലി
4കുപ്പമുടി
5അമ്പലവയല്‍ ഈസ്റ്റ്
7നീര്‍ച്ചാല്‍
8ആണ്ടൂര്‍
9പാമ്പള
11കമ്പാളക്കൊല്ലി
12തോമാട്ടുചാല്‍
14പെരുമ്പാടിക്കുന്ന്
15പുറ്റാട്
18മഞ്ഞപ്പാറ
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
2അപ്പാട്
4സിസി
6കൊളഗപ്പാറ
9ചീരാംകുന്ന്
11കാക്കവയല്‍
12കോലമ്പറ്റ
13മീനങ്ങാടി
14പുറക്കാടി
16പന്നിമുണ്ട
17കാപ്പിക്കുന്ന്
18പാലക്കമൂല
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
1വടക്കനാട്
3വള്ളുവാടി
5പിലാക്കാവ്
6കല്ലൂര്‍
7കല്ലുമുക്ക്
9പൊന്‍കുഴി
14നാഗരംകുന്ന്
16നായ്ക്കട്ടി
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
14ഏരിയപ്പള്ളി
19പാക്കം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
4മരക്കടവ്
14ഇരിപ്പൂട്
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT