- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെങ്ങറ ഭൂസമരനായകന്‍ ളാഹ ഗോപാലന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
അനധികൃത കൈയേറ്റ ഭൂമിയില്‍ കുടില്‍ കെട്ടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ജീവന്മരണ പോരാട്ടം കേരള ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. അത് ഭൂമിയില്ലാത്തവന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജ സ്രോതസ്സായി മാറി.
തിരുവനന്തപുരം: ചെങ്ങറ ഭൂമസര നായകന്‍ ളാഹ ഗോപാലന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ ഭൂമി പ്രശ്‌നം സാമൂഹിക വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ളാഹ ഗോപാലന്റെ പങ്ക് നിസ്തുലമാണ്. അനധികൃത കൈയേറ്റ ഭൂമിയില്‍ കുടില്‍ കെട്ടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ജീവന്മരണ പോരാട്ടം കേരള ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. അത് ഭൂമിയില്ലാത്തവന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജ സ്രോതസ്സായി മാറി. ഭൂ പരിഷ്‌കരണത്തിലൂടെ കോളനിവല്‍ക്കരിക്കപ്പെട്ട അടിസ്ഥാന ജനതയുടെ മുന്നേറ്റങ്ങള്‍ക്ക് എന്നും ശക്തി പകരുന്നതാണ് അദ്ദേഹത്തിന്റെ സ്മരണകള്‍. ളാഹ ഗോപാലന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കു ചേരുന്നതായും മജീദ് ഫൈസി അനുശോചനക്കുറുപ്പില്‍ പറഞ്ഞു.
RELATED STORIES
നിലനില്‍പ്പിനുവേണ്ടി സി പി എം വര്‍ഗീയത വളര്‍ത്തുന്നു: പി കെ ഉസ്മാന്
9 Jan 2025 5:23 PM GMTകോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ 24 മണിക്കൂറിനുള്ളില്‍...
9 Jan 2025 5:16 PM GMTഅമൃത്പാല്‍ സിങ്ങ് എംപിക്കെതിരേ യുഎപിഎ ചുമത്തി
9 Jan 2025 4:52 PM GMTജീവിത രഹസ്യങ്ങളുടെ അനുഭൂതി പകരുന്ന 'അല്‍ ഹുദാ എക്സ്പോ 2025' ന്...
9 Jan 2025 4:38 PM GMTസിറിയയെ വെട്ടിമുറിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന് ഇസ്രായേലി...
9 Jan 2025 4:37 PM GMTപി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ നടപടി വൈകുന്നത്...
9 Jan 2025 4:20 PM GMT