കണ്ണൂര്‍ മുക്കില്‍പ്പീടികയില്‍ സംഘര്‍ഷം: രണ്ടു ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
BY NAKN6 April 2021 4:50 PM GMT
X
NAKN6 April 2021 4:50 PM GMT
കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍പീടികയില്‍ ലീഗ് സിപിഎം സംഘര്‍ഷം. രണ്ട് ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. മുഹ്സിന്, മന്‍സൂര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.
ബോംബേറില്‍ സിപിഎമ്മുകാര്‍ക്കും പരുക്കേറ്റു. കള്ളവോട്ട് ആരോപണത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്.
Next Story
RELATED STORIES
മൈനാഗപ്പള്ളി വാഹനാപകടക്കൊല: ഡ്രൈവര്‍ക്കും വനിതാ ഡോക്ടര്‍ക്കുമെതിരേ...
16 Sep 2024 4:46 PM GMTവര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
16 Sep 2024 4:32 PM GMTജഡ്ജസ് മീറ്റ് രഹസ്യയോഗം; ചിത്രം പുറത്തുവിട്ടത് അബദ്ധത്തിലെന്ന്...
16 Sep 2024 4:21 PM GMTമുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ...
16 Sep 2024 3:57 PM GMTഎടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു
16 Sep 2024 3:45 PM GMTതാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി തുങ്ങിമരിച്ച നിലയില്‍
16 Sep 2024 3:40 PM GMT