- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 2 സായുധര്‍ കൊല്ലപ്പെട്ടു
BY BRJ8 July 2021 4:15 AM GMT

X
BRJ8 July 2021 4:15 AM GMT
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുടമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി മുതല്‍ പുഛാല്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ സോണല്‍ പോലിസ് ട്വീറ്റ് ചെയ്തു.
പോലിസ് പറുന്നതനുസരിച്ച് കുല്‍ഗം പോലിസും കുല്‍ഗം 1ആര്‍ആര്‍ സോഡര്‍ സേനയും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ട് പേരും കൊല്ലപ്പെട്ടത്.
പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുന്നതായി പോലിസ് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഏതാനും ദിവസമായി കശ്മീരില്‍ നിന്ന് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പോലിസ് പുറത്തുവിട്ടിരുന്നു.
Next Story
RELATED STORIES
ഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ശുചിമുറിയില്‍...
25 May 2025 8:54 AM GMTഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത്...
9 May 2025 10:09 AM GMTആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി...
7 May 2025 10:24 AM GMTന്യൂ ജേഴ്സിയില്‍ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു, 25,000ത്തോളം...
24 April 2025 7:21 AM GMTജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMT