- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ കൊള്ള; പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവിനെതിരേ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധനവിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് 'സര്‍ക്കാര്‍ കൊള്ള' എന്ന മറ്റൊരു സമ്മാനം കൂടി മോദി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 2 രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് ലിറ്ററിന് 10 രൂപയായും വര്‍ധിപ്പിച്ചു.
वाह मोदी जी वाह !!
— Mallikarjun Kharge (@kharge) April 7, 2025
मई 2014 के मुक़ाबले अंतर्राष्ट्रीय कच्चे तेल की क़ीमत में 41% की गिरावट आई है, पर आपकी लुटेरी सरकार ने पेट्रोल-डीज़ल के दाम कम करने के बजाय, ₹2-₹2 Central Excise Duty बढ़ा दी है
टैरिफ़ नीति पर कुंभकर्णी नींद से शेयर बाज़ार में छोटे-बड़े निवेशकों का एक…
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില 2014 മെയ് മാസത്തെ അപേക്ഷിച്ച് 41 ശതമാനം കുറഞ്ഞു, പക്ഷേ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിന് പകരം കേന്ദ്ര എക്‌സൈസ് തീരുവ 2 രൂപ വീതം വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുറിവുകളില്‍ ഉപ്പു പുരട്ടുന്ന തന്ത്രമാണ് നിങ്ങളുടെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
RELATED STORIES
'ആര്‍എസ്എസിന്റെ പതാക കോണകം പോലെ', ഭാരതാംബയെന്ന് പറയുന്നത് ഏതോ...
11 Aug 2025 5:22 PM GMTവാല്‍പ്പാറയില്‍ വീണ്ടും പുലിയുടെ ആക്രമണം; എട്ടുവയസുകാരനെ പുലി...
11 Aug 2025 4:31 PM GMTഅത് പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതല്ല; വീട് കത്തിയത് പടക്കം മൂലമെന്ന്,...
11 Aug 2025 3:56 PM GMTമുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്കായി...
11 Aug 2025 3:20 PM GMTടി കെ മുത്തുക്കോയ തങ്ങള്‍ അന്തരിച്ചു
11 Aug 2025 3:02 PM GMTജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീട്ടില്‍ പോവാന്‍ ബൈക്ക്...
11 Aug 2025 1:58 PM GMT