- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; മേഘാലയയുടെ ചുമതല ബെന്നി ബഹന്നാന്
BY NSH27 Dec 2022 4:21 AM GMT

X
NSH27 Dec 2022 4:21 AM GMT
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോണ്‍ഗ്രസ്. ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി നിരീക്ഷകരെ കോണ്‍ഗ്രസ് നിയമിച്ചു. ബെന്നി ബഹന്നാന് എംപിക്കും ജെ ഡി സീലത്തിനുമാണ് മേഘാലയയുടെ ചുമതല നല്‍കിയിരിക്കുന്നത്.
അര്‍വീന്ദര്‍ സിങ് ലവ്ലി, അബ്ദുല്‍ ഖാലിക് എംപി എന്നിവരാണ് ത്രിപുരയിലെ നിരീക്ഷകര്‍. എംപിമാരായ ഫ്രാന്‍സിസ്കോ സര്‍ദാന, ഡോ.കെ ജയകുമാര്‍ എന്നിവര്‍ക്കാണ് നാഗാലാന്‍ഡിന്റെ ചുമതല. ഇവര്‍ക്ക് പുറമേ മൂന്ന് സംസ്ഥാനങ്ങളിലും സീനിയര്‍ നിരീക്ഷകനായി മുകുള്‍ വാസ്നിക് എംപിയെയും നിയമിച്ചതായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
Next Story
RELATED STORIES
കൊല്ലപ്പെട്ടത് ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന 500ലധികം ഫലസ്തീനികൾ; ഗസ...
3 July 2025 5:32 AM GMTപറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ
3 July 2025 5:09 AM GMTഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറുടെ കൊലപാതകം മാനവികതക്കെതിരായ...
3 July 2025 4:18 AM GMTഓമനപ്പുഴ കൊലപാതകം; എയ്ഞ്ചലിന്റെ അമ്മയും കസ്റ്റഡിയില്‍
3 July 2025 4:01 AM GMTവാടക വീട് ഒഎല്‍എക്സില്‍ വില്ക്കുന്നയാള് അറസ്റ്റില്‍
3 July 2025 3:50 AM GMTതിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
3 July 2025 3:42 AM GMT