- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഫർസോൺ വിഷയം കോൺഗ്രസ് ഏറ്റെടുക്കുന്നു, കർഷക സംഘടനകളുമായി ചേർന്ന് സമരം; കൂരാച്ചുണ്ടിൽ കൺവെൻഷൻ
കോഴിക്കോട്: ബഫർസോണുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്. കർഷക സംഘടനകളുമായി ചേർന്ന് സമരം നടത്താനാണ് നീക്കം. ഗ്രൗണ്ട് സർവേ നടത്തണം എന്നാണ് കർഷകർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച കൂരാച്ചുണ്ടിൽ കോൺഗ്രസ് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.
കോഴിക്കോട് മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർസോണുമായി ബന്ധപ്പെട്ട് നിലവിൽ അവ്യക്തതയും ആശങ്കയും നിലനിൽക്കുന്നുണ്ട്. ഉപഗ്രഹ സർവേയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഏഴ് പഞ്ചായത്തുകളെ ഇത് ബാധിക്കുമെന്നാണ് സർവെ ചൂണ്ടിക്കാട്ടി കർഷകർ പരാതിപ്പെടുന്നത്. എന്നാൽ ഇത് ഏതൊക്കെ ഭാഗമാണ് എന്നത് സംബന്ധിച്ച് കൃത്യത ഇല്ല.
ജനവാസ കേന്ദ്രങ്ങൾ, കടകൾ, സ്ഥാപനങ്ങൾ, ഇതിന്റെ തോത് എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങൾ സർക്കാർ കോടതിയിൽ വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ ഈ സർവേ റിപ്പോർട്ട് വെച്ച് മാത്രം മുന്നോട്ട് പോകാൻ സാധിക്കില്ല, ഗ്രൗണ്ട് റിപ്പോർട്ട് വേണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
RELATED STORIES
''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMT