- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി
വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
BY SRF22 July 2020 11:32 AM GMT

X
SRF22 July 2020 11:32 AM GMT
മാള: പൊയ്യ ഗ്രാമപഞ്ചായത്ത് സിഎംഎല്‍ആര്‍ആര്‍പി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന മൂന്നാം വാര്‍ഡ് വട്ടക്കോട്ട ശവക്കോട്ട റോഡിന്റെയും ആറാം വാര്‍ഡ് പൂപ്പത്തി എറമ്പി ലിങ്ക് റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം നടന്നു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അധ്യക്ഷത വഹിച്ചു. വട്ടക്കോട്ട റോഡിന് 10 ലക്ഷവും എറമ്പി ലിങ്ക് റോഡിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ റോഡുകള്‍ക്ക് മാത്രമാണ് സിഎംഎല്‍ആര്‍ആര്‍പി ഫണ്ടിനുള്ള അനുമതി ഇതുവരെ ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സോന കെ കരീം, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സരോജ വേണു, മിനി അശോകന്‍, റംല നൗഷാദ് എ എസ് വിജീഷ് പങ്കെടുത്തു.
Next Story
RELATED STORIES
മംഗളൂരു പ്രദേശത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍; ജില്ലയുടെ ചുമതലയില്‍ നിന്നും ...
29 May 2025 3:24 PM GMT''പ്രതി മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം മല്‍സ്യത്തൊഴിലാളികളെ ബാധിച്ചു; 1000 രൂപയും ആറ് കിലോ അരിയും...
29 May 2025 2:24 PM GMTദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര് കുറ്റക്കാര്‍
29 May 2025 2:18 PM GMTഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരംവീണ് ഒരാള്‍ മരിച്ചു;...
29 May 2025 2:15 PM GMTഅതിശക്തമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
29 May 2025 2:09 PM GMT