- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ വ്യാപനം; ഐഎംഎ പരപ്പനങ്ങാടിയില്‍ ബോധവല്‍ക്കരണ വാഹന പ്രചാരണജാഥ നടത്തി
BY BRJ22 April 2021 9:36 AM GMT

X
BRJ22 April 2021 9:36 AM GMT
പരപ്പനങ്ങാടി: കൊവിഡ് രണ്ടാം തരംഗത്തിനെതിരെ തിരൂരങ്ങാടി മേഖല ഐ.എം.എ, പരപ്പനങ്ങാടി നഹാസ് ആശുപത്രി, ഏയ്ഞ്ചല്‍സ് മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളില്‍ വാഹന പ്രചാരണ ബോധവല്‍ക്കരണം നടത്തി. നഹാസ് ആശുപത്രി എം.ഡി ഡോ. മുനീര്‍ നഹ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീജിത്ത് പ്രസംഗിച്ചു. നൗഷാദ് നേതൃത്വം നല്കി.
Next Story
RELATED STORIES
ഗസാ നിവാസികള്‍ക്ക് സഹായം അയച്ചതില്‍ അന്വേഷണവുമായി യുപി പോലിസ്
20 Jun 2025 3:41 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMTബൈക്ക് അപകടത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം (വീഡിയോ)
20 Jun 2025 1:22 PM GMTഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉറുദുവിന്...
20 Jun 2025 9:06 AM GMTഇറാനിലെ പ്രഥമ പരമോന്നത നേതാവിന്റെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയില്‍
20 Jun 2025 6:29 AM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMT