- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൂഥികളുടെ കള്ളനോട്ട്: ജാഗ്രത വേണമെന്ന് സൗദി
BY NAKN1 April 2021 10:21 AM GMT
X
NAKN1 April 2021 10:21 AM GMT
റിയാദ് : ഹൂഥി മിലീഷ്യകള്‍ സൗദി കറന്‍സി വ്യാജമായി നിര്‍മിച്ച് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇറാന്‍ പിന്തുണയോടെയാണ് ഹൂഥികള്‍ സൗദി കറന്‍സി വ്യാജമായി നിര്‍മിക്കുന്നതെന്ന് സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് അയച്ച കത്തില്‍ വാണിജ്യ മന്ത്രാലയം പറഞ്ഞു.
എല്ലാ വിഭാഗത്തില്‍പ്പെട്ട കറന്‍സികളും നന്നായി പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ വ്യാപാരികളോടും വ്യവസായികളോടും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് ആവശ്യപ്പെട്ടു. കറന്‍സി നോട്ടുകള്‍ വ്യാജമാണെന്ന് സംശയം തോന്നുന്ന പക്ഷം ഉടനടി അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT