Latest News

പാലക്കാട് സ്വദേശികളായ ദമ്പതികള്‍ ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

പാലക്കാട് സ്വദേശികളായ ദമ്പതികള്‍ ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

ചെന്നൈ: തമിഴ്‌നാട്ടില്‍ പാലക്കാട് സ്വദേശികളായ ദമ്പതികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ രവീന്ദ്രനും ഭാര്യ വന്ദനയുമാണ് ചെന്നൈയില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് സെപ്പാക്കത്തെ വീട്ടില്‍ ഒരാഴ്ചയായി ചികില്‍സയില്‍ കഴിയുകയായിരുന്നു. ദമ്പതികള്‍ അവശനിലയിലാണെന്ന് അറിഞ്ഞ് അയല്‍വാസികള്‍ പോലിസിനെ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ഇരുവര്‍ക്കും കൊവിഡാണെന്ന് സ്ഥിരീകരിച്ചത്.

Couple from Palakkad died of covid in Chennai

Next Story

RELATED STORIES

Share it