- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: കുവൈത്തില്‍ രണ്ട് മരണം, പുതിയ കേസുകള്‍ 622, രോഗമുക്തര്‍ 871
BY BRJ20 Aug 2020 4:17 PM GMT
X
BRJ20 Aug 2020 4:17 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര് മരിച്ചു. പുതുതായി 622 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 78,767 ആയിട്ടുണ്ട്. ഇതില്‍ രോഗമുക്തര്‍ 70,642 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 871 പേരാണ് രോഗബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്. ചികില്‍സയില്‍ 7,616 പേരുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത 2 മരണം ഉള്‍പ്പെടെ ആകെ മരണം 509 ആയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലായി 94 രോഗികളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,337 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതോടെ മൊത്തം 5,77,588 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTഎസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രതിനിധി സഭയ്ക്ക് തുടക്കം
20 Dec 2024 11:06 AM GMTകണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു; രോഗം ദുബായില്‍...
18 Dec 2024 12:47 PM GMTമാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMT