Latest News

കോഴിക്കോട് ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ്

കോഴിക്കോട് ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 32 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 32 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 1,279 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 44 പേര്‍ കൂടി രോഗമുക്തി നേടി.

Next Story

RELATED STORIES

Share it