- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1,419 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 1,429 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 21)1,419 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 974 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 423 പേര്‍, 20 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.1429 പേര്‍!ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8,172 പരിശോധന നടത്തിയതിലാണ് 1,419 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 17.36 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 101 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 95 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 66 പേര്‍
കാവശ്ശേരി സ്വദേശികള്‍ 53 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 51 പേര്‍
ചാലിശ്ശേരി,പട്ടിത്തറ സ്വദേശികള്‍ 41 പേര്‍ വീതം
കുമരംപുത്തൂര്‍, തെങ്കര സ്വദേശികള്‍ 31 പേര്‍ വീതം
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 29 പേര്‍
മരുതറോഡ്, മണ്ണാര്‍ക്കാട്, നാഗലശ്ശേരി സ്വദേശികള്‍ 28 പേര്‍ വീതം
അലനല്ലൂര്‍ സ്വദേശികള്‍ 27 പേര്‍
ചിറ്റൂര്‍തത്തമംഗലം, പുതുപ്പരിയാരം, പുതുശ്ശേരി സ്വദേശികള്‍ 26 പേര്‍ വീതം
ലക്കിടിപേരൂര്‍ സ്വദേശികള്‍ 23 പേര്‍
തൃത്താല, വടവന്നൂര്‍ സ്വദേശികള്‍ 21 പേര്‍ വീതം
കോങ്ങാട് സ്വദേശികള്‍ 20 പേര്‍
കോട്ടായി, വണ്ടാഴി സ്വദേശികള്‍ 19 പേര്‍ വീതം
കരിമ്പുഴ സ്വദേശികള്‍ 18 പേര്‍
വാണിയംകുളം, അനങ്ങനടി, തിരുമിറ്റക്കോട് സ്വദേശികള്‍ 17 പേര്‍ വീതം
തച്ചമ്പാറ, വടക്കഞ്ചേരി സ്വദേശികള്‍ 16 പേര്‍ വീതം
മലമ്പുഴ സ്വദേശികള്‍ 15 പേര്‍
ആലത്തൂര്‍, എരിമയൂര്‍ , കിഴക്കഞ്ചേരി സ്വദേശികള്‍ 14 പേര്‍ വീതം
അഗളി, ആനക്കര, അയിലൂര്‍, കപ്പൂര്‍, കോട്ടോപ്പാടം, മങ്കര, മുണ്ടൂര്‍ സ്വദേശികള്‍ 13 പേര്‍ വീതം
നല്ലേപ്പിള്ളി സ്വദേശികള്‍ 12 പേര്‍
അമ്പലപ്പാറ, കണ്ണാടി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 11പേര്‍ വീതം
തരൂര്‍ സ്വദേശികള്‍ 10 പേര്‍
അകത്തേത്തറ, കാരാകുറിശ്ശി, കൊപ്പം,മേലാര്‍കോട്, പട്ടാമ്പി, പെരുമാട്ടി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 9 പേര്‍ വീതം
ചളവറ, എലപ്പുള്ളി, കരിമ്പ, മണ്ണൂര്‍, മാത്തൂര്‍, പറളി, പിരായിരി സ്വദേശികള്‍ 8 പേര്‍ വീതം
കണ്ണമ്പ്ര, കുലുക്കല്ലൂര്‍, പല്ലശ്ശന, വിളയൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
കൊല്ലങ്കോട്, കുത്തനൂര്‍, നെന്മാറ, പട്ടഞ്ചേരി, പുതൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 6 പേര്‍ വീതം
കൊടുമ്പ്,കുഴല്‍മന്ദം, നെല്ലായ, പൊല്‍പ്പുള്ളി, തച്ചനാട്ടുകര, തിരുവേഗപ്പുറ, വല്ലപ്പുഴ സ്വദേശികള്‍ 5 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, എരുത്തേമ്പതി, കൊടുവായൂര്‍, മുതലമട, ഷോളയൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം
മുതുതല, പരുതൂര്‍, തൃക്കടീരി, വെള്ളിനേഴി സ്വദേശികള്‍ 3 പേര്‍ വീതം
എലവഞ്ചേരി, കടമ്പഴിപ്പുറം, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, പൂക്കോട്ടുകാവ്, പുതുനഗരം സ്വദേശികള്‍ 2 പേര്‍
പെരുവമ്പ്, വടകരപതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9321 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍േകാഡ് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 9 പേര്‍ ആലപ്പുഴ ജില്ലയിലും 13 പേര്‍ കൊല്ലം ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 16 പേര്‍ വീതം പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലും 17 പേര്‍ തിരുവനന്തപുരം ജില്ലയിലും 54 പേര്‍ എറണാകുളം ജില്ലയിലും 56 പേര്‍ കോഴിക്കോട് ജില്ലയിലും 113 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 166 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
ഗസയിലെ കുഞ്ഞുങ്ങളെ കണ്ണീരിലാഴ്ത്തി നബ്ഹാനും യാത്രയായി പേരക്കുട്ടികളുടെ ...
17 Dec 2024 11:02 AM GMTഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMT