- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 470 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 790 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 16) 470 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 302 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേര്, 8 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 790 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 4,445 പരിശോധന നടത്തിയതിലാണ് 470 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 10.57 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 64 പേര്
വടക്കഞ്ചേരി സ്വദേശികള്‍ 42 പേര്
മരുതറോഡ്, തേങ്കുറിശ്ശി സ്വദേശികള്‍ 14 പേര് വീതം
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 13 പേര്
അമ്പലപ്പാറ സ്വദേശികള്‍ 12 പേര്
കപ്പൂര്‍, ഒറ്റപ്പാലം, പുതുശ്ശേരി, തൃത്താല സ്വദേശികള്‍ 11 പേര് വീതം
പട്ടിത്തറ, ഷൊര്‍ണൂര്‍ സ്വദേശികള്‍ 10 പേര് വീതം
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 9 പേര്
ആലത്തൂര്‍, ലക്കിടി പേരൂര്‍ സ്വദേശികള്‍ 8 പേര് വീതം
അഗളി, പെരിങ്ങോട്ടുകുറിശ്ശി, വണ്ടാഴി, വെള്ളിനേഴി സ്വദേശികള്‍ 7 പേര് വീതം
മണ്ണാര്‍ക്കാട്, ചാലിശ്ശേരി, മുണ്ടൂര്‍, നല്ലേപ്പിള്ളി, പരുതൂര്‍, പിരായിരി, സ്വദേശികള്‍ 6 പേര് വീതം
അകത്തേത്തറ, ചെര്‍പ്പുളശ്ശേരി, കരിമ്പുഴ, കിഴക്കഞ്ചേരി, കൊല്ലങ്കോട്, നെന്മാറ, വാണിയംകുളം സ്വദേശികള്‍ 5 പേര് വീതം
ആനക്കര, കണ്ണാടി, കോങ്ങാട്, കുലുക്കല്ലൂര്‍, കുഴല്‍മന്നം, നെല്ലായ, പട്ടഞ്ചേരി, പൊല്‍പ്പുള്ളി, പുതുക്കോട്, ഷോളയൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 4 പേര് വീതം
അനങ്ങനടി, ചളവറ, എരിമയൂര്‍, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കുമരംപുത്തൂര്‍, മലമ്പുഴ, പട്ടാമ്പി, തൃക്കടീരി, വിളയൂര്‍ സ്വദേശികള്‍ 3 പേര് വീതം
കണ്ണമ്പ്ര, കൊടുമ്പ്, കോട്ടായി, കൊഴിഞ്ഞാമ്പാറ, മുതലമട, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തരൂര്‍, തച്ചമ്പാറ, തെങ്കര സ്വദേശികള്‍ 2 പേര് വീതം
അലനല്ലൂര്‍, അയിലൂര്‍, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊപ്പം, കോട്ടോപ്പാടം, കുത്തനൂര്‍, മങ്കര, മുതുതല, പല്ലശ്ശന, പെരുമാട്ടി, പെരുവമ്പ, പൂക്കോട്ടുകാവ്, പുതുനഗരം, തച്ചനാട്ടുകര, തിരുമിറ്റക്കോട്, വല്ലപ്പുഴ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5332 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര് കാസര്‍ഗോഡ് ജില്ലയിലും 7 പേര് വയനാട് ജില്ലയിലും 12 പേര് ആലപ്പുഴ ജില്ലയിലും 15 പേര് ഇടുക്കി ജില്ലയിലും 16 പേര് എറണാകുളം ജില്ലയിലും 17 പേര് കൊല്ലം ജില്ലയിലും 18 പേര് വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേര് കണ്ണൂര്‍ ജില്ലകയിലും 23 പേര് തിരുവനന്തപുരം ജില്ലയിലും 81 പേര് കോഴിക്കോട് ജില്ലയിലും 104 പേര് തൃശ്ശൂര്‍ ജില്ലയിലും 235 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT