- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു ഉത്തര്‍പ്രദേശ് മന്ത്രിക്കു കൂടി കൊവിഡ്
BY BRJ15 Aug 2020 6:13 PM GMT
X
BRJ15 Aug 2020 6:13 PM GMT
ഗുരുഗ്രാം: ഉത്തര്‍പ്രദേശിലെ ഒരു മന്ത്രിക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഉത്തര്‍പ്രദേശിലെ മന്ത്രിയുമായ ചേതന്‍ ചൗഹാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ആശങ്കാജനകമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ആഗസ്റ്റ് 2ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊവിഡ് ബാധയെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ അമിത്ഷാ നെഗറ്റീവായി. അദ്ദേഹത്തോട് വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നേരത്തെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. അതില്‍ കമലാ റാണി വരുണ്‍ അന്തരിച്ചു.
Next Story
RELATED STORIES
ബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTഔറംഗബാദ് ഈസ്റ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എഐഎംഐഎം...
23 Nov 2024 8:36 AM GMT