- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 284 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 13 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 163 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 284 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 2838 പരിശോധന നടത്തിയതിലാണ് 176 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 6.20 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ സ്വദേശികള്‍ 21 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 18 പേര്‍
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 14 പേര്‍
പുതുശ്ശേരി സ്വദേശികള്‍ ഏഴ് പേര്‍
ആലത്തൂര്‍, പിരായിരി, സ്വദേശികള്‍ ആറു പേര്‍ വീതം
എലപ്പുള്ളി, മങ്കര, പുതുപ്പരിയാരം സ്വദേശികള്‍ അഞ്ചു പേര്‍ വീതം
കൊടുമ്പ്, കോട്ടോപ്പാടം, വാണിയംകുളം സ്വദേശികള്‍ നാല് പേര്‍ വീതം
ആനക്കര, അനങ്ങനടി, കുമരംപുത്തൂര്‍, നല്ലേപ്പിള്ളി, പെരിങ്ങോട്ടുകുര്‍ശ്ശി, തൃത്താല, വടക്കഞ്ചേരി സ്വദേശികള്‍ മൂന്ന് പേര്‍ വീതം.
അയിലൂര്‍, ചിറ്റൂര്‍തത്തമംഗലം, കരിമ്പ, കേരളശ്ശേരി, ലക്കിടിപേരൂര്‍, മാത്തൂര്‍, മേലാര്‍കോട്, മുതുതല, പറളി, പെരുമാട്ടി, പെരുവെമ്പ്, പൊല്‍പ്പുള്ളി, പുതുനഗരം, ഷോളയൂര്‍, തെങ്കര, വണ്ടാഴി സ്വദേശികള്‍ രണ്ടു പേര്‍ വീതം.
അഗളി, അകത്തെതറ, മണ്ണാര്‍ക്കാട്, ചെറുപ്പുളശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കണ്ണാടി, കിഴക്കഞ്ചേരി, കൊടുവായൂര്‍, കോങ്ങാട്, കുലുക്കല്ലൂര്‍, മണ്ണൂര്‍, മുണ്ടൂര്‍, നെന്മാറ, പട്ടാമ്പി, പുതുക്കോട്, ശ്രീകൃഷ്ണപുരം, തരൂര്‍, തച്ചനാട്ടുകര, തേങ്കുറിശ്ശി, തിരുവേഗപ്പുറ, തൃക്കടീരി, വടകരപ്പതി സ്വദേശികള്‍ ഒരാള്‍ വീതം.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2062 ആയി.
RELATED STORIES
അഹ്മ്മദാബാദ് വിമാന അപകടം: ഒരാള്‍ രക്ഷപ്പെട്ടു (വീഡിയോ)
12 Jun 2025 2:17 PM GMT625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്
12 Jun 2025 1:53 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയെ ഇടക്കാല ജാമ്യത്തില്‍ ...
12 Jun 2025 1:23 PM GMTഅഹമ്മദാബാദിലെ വിമാനാപകടത്തില്‍ മുഴുവന്‍ യാത്രികരും മരിച്ചു;...
12 Jun 2025 1:00 PM GMTസെക്രട്ടറിയേറ്റിലെ ജാതി അധിക്ഷേപം: കുറ്റക്കാരനെതിരെ കേസെടുക്കണം - പി...
12 Jun 2025 12:56 PM GMTഅഹമ്മദാബാദ് വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു കെയിലേക്ക് ജോലിക്ക്...
12 Jun 2025 12:46 PM GMT