- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 669 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1065, ടി.പി.ആര്‍ 7.15%

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 669 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 652 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 5 പേര്‍ക്കും 4 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . 9462 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1065 പേര്‍ കൂടി രോഗമുക്തി നേടി. 7.15% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9315 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1827 പേര്‍ ഉള്‍പ്പടെ 41191 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1100383 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2760 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 7
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
ആയഞ്ചേരി 1
കായണ്ണ 1
ഒളവണ്ണ 1
തൂണേരി 1
വാണിമേല്‍ 2
വിദേശത്ത് നിന്ന് വന്നവര്‍ 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 5
ചാത്തമംഗലം 1
ഒളവണ്ണ 3
പെരുവയല്‍ 1
ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ 4
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
കാരശ്ശേരി 1
കൂടരഞ്ഞി 1
മൂടാടി 1
സമ്പര്‍ക്കം : 652
അരിക്കുളം 9
അത്തോളി 7
ആയഞ്ചേരി 3
അഴിയൂര്‍ 3
ബാലുശ്ശേരി 6
ചക്കിട്ടപ്പാറ 5
ചങ്ങരോത്ത് 7
ചാത്തമംഗലം 14
ചെക്കിയാട് 6
ചേളന്നൂര്‍ 15
ചേമഞ്ചേരി 6
ചെങ്ങോട്ട്കാവ് 1
ചെറുവണ്ണൂര്‍ 2
ചോറോട് 2
എടച്ചേരി 0
ഏറാമല 5
ഫറോക്ക് 15
കടലുണ്ടി 0
കക്കോടി 15
കാക്കൂര്‍ 9
കാരശ്ശേരി 0
കട്ടിപ്പാറ 6
കാവിലുംപാറ 11
കായക്കൊടി 3
കായണ്ണ 1
കീഴരിയൂര്‍ 4
കിഴക്കോത്ത് 7
കോടഞ്ചേരി 2
കൊടിയത്തൂര്‍ 4
കൊടുവള്ളി 19
കൊയിലാണ്ടി 4
കൂടരഞ്ഞി 6
കൂരാച്ചുണ്ട് 8
കൂത്താളി 7
കോട്ടൂര്‍ 6
കോഴിക്കോട് കോര്‍പ്പറേഷന്‍ 153
കുന്ദമംഗലം 14
കുന്നുമ്മല്‍ 1
കുരുവട്ടൂര്‍ 5
കുറ്റിയാടി 2
മടവൂര്‍ 1
മണിയൂര്‍ 14
മരുതോങ്കര 8
മാവൂര്‍ 4
മേപ്പയ്യൂര്‍ 11
മൂടാടി 5
മുക്കം 5
നാദാപുരം 0
നടുവണ്ണൂര്‍ 6
നന്‍മണ്ട 8
നരിക്കുനി 1
നരിപ്പറ്റ 8
നൊച്ചാട് 8
ഒളവണ്ണ 3
ഓമശ്ശേരി 0
ഒഞ്ചിയം 5
പനങ്ങാട് 6
പയ്യോളി 10
പേരാമ്പ്ര 7
പെരുമണ്ണ 2
പെരുവയല്‍ 19
പുറമേരി 3
പുതുപ്പാടി 6
രാമനാട്ടുകര 6
തലക്കുളത്തൂര്‍ 16
താമരശ്ശേരി 17
തിക്കോടി 3
തിരുവള്ളൂര്‍ 1
തിരുവമ്പാടി 5
തൂണേരി 0
തുറയൂര്‍ 2
ഉള്ള്യേരി 15
ഉണ്ണികുളം 17
വടകര 6
വളയം 6
വാണിമേല്‍ 10
വേളം 3
വില്യാപ്പള്ളി 12
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 9315
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 139.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 238
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 70
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 63
സ്വകാര്യ ആശുപത്രികള്‍ 536
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 21
വീടുകളില്‍ ചികിത്സയിലുളളവര്‍ 7835
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 22.
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTസാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍:വിസ്ഡം ജനറല്‍...
29 Jun 2025 3:30 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMT