- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: രാജ്യത്ത് വിതരണം ചെയ്തത് 21 കോടി ഡോസ് വാക്‌സിന്‍
ന്യൂഡല്‍ഹി: രാജ്യത്തിതുവരെ വിതരണം കഴിഞ്ഞത് 21 കോടി കൊവിഡ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 18-44 പ്രായപരിധിയിലുള്ള 14,15,190 പേര്‍ കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. 9,075 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ഫേസ് 3 കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ ശേഷം 1,82,25,509 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു.
ബീഹാര്‍, യുപി, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ 15-44 പ്രായപരിധിയുളള 10 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി.
1.82 കോടി വാക്‌സിന്‍ ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ബാക്കിയുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുളളില്‍ അധികമായി 4 ലക്ഷം ഡോസുകള്‍ കൂടി നല്‍കും.
കേന്ദ്ര സകര്‍ക്കാരുകള്‍ വിവിധ മുന്‍ഗണനാവിഭാഗങ്ങളില്‍പെടുന്നവര്‍ക്കായി 22.77 കോടി കൊവിഡ് വാക്‌സിനാണ് നല്‍കിയത്.
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT