- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്
രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
തൊടുപുഴ: ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉറവിടം വ്യക്തമല്ല
1. തൊടുപുഴ സ്വദേശിനി (49). തൊടുപുഴ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പോലീസ് ആണ്. മുള്ളരിങ്ങാട് പ്രത്യേക ഡ്യൂട്ടി ചെയ്തിരുന്നു.
2.ഉടുമ്പന്‍ചോല സ്വദേശി (61). ചികിത്സാ ആവശ്യത്തിനായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
സമ്പര്‍ക്കം
1. മൂന്നാര്‍ സ്വദേശിയായ ഏഴു വയസ്സുകാരന്‍. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. മൂന്നാര്‍ സ്വദേശിനി (47). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. ഇടവെട്ടി സ്വദേശിനി (36). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പര്‍ക്കം.
4. ഇടവെട്ടി സ്വദേശി (76). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പര്‍ക്കം.
5. ഇടവെട്ടി സ്വദേശിനി (69). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പര്‍ക്കം.
6. ഇടവെട്ടി സ്വദേശിനി (45). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പര്‍ക്കം.
7. ഇടവെട്ടി സ്വദേശിനി (13). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പര്‍ക്കം.
8. കരിങ്കുന്നം സ്വദേശിനിയായ 6 വയസുകാരി. ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പര്‍ക്കം.
9. കരിങ്കുന്നം സ്വദേശിനി (25). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പര്‍ക്കം.
9.കരിങ്കുന്നം സ്വദേശി (64). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പര്‍ക്കം.
10. കരിങ്കുന്നം സ്വദേശി(32). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പര്‍ക്കം.
11. തൊടുപുഴ മണക്കാട് സ്വദേശി (42). അഡ്വക്കേറ്റ്. ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച മുള്ളരിങ്ങാട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
12. മരിയാപുരം സ്വദേശി (21). ജൂലൈ 19ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
13. മരിയാപുരം സ്വദേശിനി (53). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14. നെടുംകണ്ടം സ്വദേശി (25). ജൂലൈ 18 ന് കഞ്ഞിക്കുഴിയില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15. പീരുമേട് സ്വദേശി (31). കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
16.വണ്ടിപ്പെരിയാര്‍ സ്വദേശിനി (25). ചികിത്സാ ആവശ്യത്തിനായി കോട്ടയം മെഡിക്കല്‍ കോളജില്‍ പോയിരുന്നു. ജൂലൈ 20ന് മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന തൊട്ട് അടുത്ത ബെഡിലെ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (61). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
18. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒമ്പത് വയസ്സുകാരന്‍ . ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
19. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനിയായ നാലു വയസ്സുകാരി. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
20. കരിമ്പന്‍ സ്വദേശിനി (62). ജൂലൈ 25 ന് കോവിഡ് സ്ഥിരീകരിച്ച കരിമ്പന്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.
21. കട്ടപ്പന സ്വദേശി (33). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
ആന്റിജന്‍ പരിശോധന
പീരുമേട് സ്വദേശികളായ നാലു പേര്‍ക്കും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇടുക്കി സ്വദേശിയായ രോഗിയുടെ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഭ്യന്തര യാത്ര
1&2. ജൂലൈ ഒമ്പതിന് ചെന്നൈയില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശികളായ ദമ്പതികള്‍ (30, 23). സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
4. റായ്പൂരില്‍ നിന്നെത്തിയ കരിമണ്ണൂര്‍ സ്വദേശി (33). റായ്പൂരില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
5. റായ്പൂരില്‍ നിന്നുമെത്തിയ കരിമണ്ണൂര്‍ സ്വദേശി (34). റായ്പൂരില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
6. ജൂലൈ ആറിന് കമ്പത്ത് നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശിനി (19). സ്വന്തം വാഹനാട്ജില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
7, 8, 9 & 10 . ജൂലൈ 15 ന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (സ്ത്രീ 38, 13, പുരുഷന്‍ 48, 10). സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
11. ജൂലൈ 15 ന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശി (30). സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
12. ജൂലൈ 11 ന് കമ്പത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (44). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
13. ജൂലൈ 11 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശിനി (56). വാളയാര്‍ ചെക് പോസ്റ്റിലൂടെ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
14. ജൂലൈ 12 ന് മധ്യപ്രദേശില്‍ നിന്നുമെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (30). കുടുംബത്തോടൊപ്പം ട്രെയിന് എറണാകുളത്തെത്തി. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയിലും അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
15.ജൂലൈ ഒമ്പതിന് തേവാരത്ത് നിന്നുമെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (16). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
16. ജൂലൈ 18 ന് തിരുനെല്‍വേലിയില്‍ നിന്നുമെത്തിയ വട്ടവട സ്വദേശിനി (19). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
17.ജൂലൈ 17 ന് തേനിയില്‍ നിന്നുമെത്തിയ വട്ടവട സ്വദേശി (14). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
വിദേശത്ത് നിന്നെത്തിയവര്‍
1. ജൂലൈ 13ന് റിയാദില്‍ നിന്നും കൊച്ചിയിലെത്തിയ ഉടുമ്പന്നൂര്‍ സ്വദേശി (53). കൊച്ചിയില്‍ നിന്നും ടാക്‌സി വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
മറ്റ് ജില്ലാ
1. കോട്ടയം ജില്ലയിലെ ഇടക്കുന്നം പാറത്തോട് സ്വദേശിനി (60).
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT