- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 41,649 പേര്‍ക്ക് കൊവിഡ്, 593 മരണം
BY BRJ31 July 2021 5:41 AM GMT
X
BRJ31 July 2021 5:41 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 41,649 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേസമയത്തിനുള്ളില്‍ 37,291 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,16,13,993 ആയിട്ടുണ്ട്. 4,08,920 പേര്‍ വിവിധ ആരോഗ്യകേന്ദ്രങ്ങളിലും വീടുകളിലുമായി ചികില്‍സയില്‍ കഴിയുന്നു.
ഇതുവരെ രോഗമുക്തരായത് 3,07,81,263 പേരാണ്. രോഗമുക്തി നിരക്ക് 97.37 ശതമാനം.
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 4,23,810 പേര്‍ മരിച്ചു. പ്രതിദിന രോഗബാധാ നിരക്ക് 2.34 ശതമാനം.
ഇതുവരെ വിവിധ ലാബുകളിലായി 46.64 കോടി പരിശോധനകളാണ് നടന്നത്. 46.15 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ജനുവരി 16നാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്.
Next Story
RELATED STORIES
വാളയാര്‍ കേസ്: മാതാപിതാക്കള്‍ പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച്...
9 Jan 2025 10:25 AM GMTകലൂര്‍ സ്റ്റേഡിയം നൃത്ത പരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
9 Jan 2025 9:58 AM GMTകോഴിയിറച്ചി കഴിച്ചതാണ് കടുവകളും പുലിയും ചത്തതിനു പിന്നിലെന്ന് വനം...
9 Jan 2025 8:23 AM GMTസംഘപരിവാറിന് വേണ്ടി കുഴലൂതുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്...
9 Jan 2025 8:00 AM GMTഅസം കല്‍ക്കരി ഖനി അപകടം; രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക്
9 Jan 2025 7:55 AM GMTനില്ല്...നില്ലെന്റെ പൊന്നേ...!
9 Jan 2025 7:28 AM GMT