- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ലോക്ക് ഡൗണ്‍ കാലത്ത് 54 ശതമാനം ഇന്ത്യക്കാരും കൂടുതല്‍ ഉറങ്ങിയെന്ന് പഠനം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലം പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരെ കൂടുതല്‍ ഉറക്കക്കാരാക്കിയെന്ന് സര്‍വേ. ലോക ഉറക്ക ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ 2021 എന്ന പേരില്‍ റോയല്‍ ഫിലിപ്‌സ് ആണ സര്‍വേ നടത്തിയത്. ലോക്ക് ഡൗണിനുശേഷം ഇന്ത്യക്കാര്‍ വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടത്. 37ശതമാം പേര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. 27 ശതമാനം പേര്‍ക്ക് നല്ല ഉറക്കം കിട്ടിയെങ്കിലും 39 ശതമാനം പേര്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു.
67 ശതമാനം ഇന്ത്യക്കാരും ഉറക്കത്തിന്റെ കാര്യത്തില്‍ ഇക്കാലത്ത് തൃപ്തരായിരുന്നെങ്കില്‍ 25 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തി.
തങ്ങളുടെ ഉറക്കസമയം വര്‍ധിച്ചതായി പ്രായപൂര്‍ത്തിയായ 54 ശതമാനം ഇന്ത്യക്കാരും കരുതുന്നു.
18-34 വയസ്സിനിടയിലുള്ളവരുടെ ഉറക്കം വലിയ തോതില്‍ വര്‍ധിച്ചു. 50-64 വയസ്സിനിടയിലുളള 41 ശതമാനം പേരുടെയും ഉറക്കം നീണ്ടപ്പോള്‍ 65 വയസ്സിനുമുകളില്‍ അത് 35 ശതമാനമായിരുന്നു.
80 ശതമാനം പേര്‍ക്കും പകല്‍ സമയത്ത് മയക്കം അനുഭവപ്പെട്ടു. ഉറക്കം അവരുടെ ബന്ധങ്ങളെയും ബാധിച്ചു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT