- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ ഗാന്ധിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
BY BRJ20 April 2021 10:32 AM GMT
X
BRJ20 April 2021 10:32 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വളരെ മിതമായ ലക്ഷണങ്ങളേ ഉള്ളൂവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ചെറിയ ലക്ഷണം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അദ്ദേഹം ട്വിറ്ററിലുടെ അഭ്യര്‍ത്ഥിച്ചു. രാഹുലിന് 50 വയസ്സാണ്.
മറ്റൊരു മുതിര്‍ന്ന നേതാവ് മന്മോഹന് സിങ്ങിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ അദ്ദേഹം രണ്ട് ഡോസ് കൊവാക്സിന് സ്വീകരിച്ചിരുന്നു.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT