Latest News

കോട്ടയം ജില്ലയില്‍ 1,117 പേര്‍ക്ക് കൊവിഡ്; 1,605 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 1,117 പേര്‍ക്ക് കൊവിഡ്; 1,605 പേര്‍ക്ക് രോഗമുക്തി
X

കോട്ടയം: ജില്ലയില്‍ 1,117 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,072 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. 1,605 പേര്‍ രോഗമുക്തരായി. പുതുതായി 6,049 പരിശോധനഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 481 പുരുഷന്‍മാരും 466 സ്ത്രീകളും 170 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 7,108 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,95,749 പേര്‍ കൊവിഡ് ബാധിതരായി. 2,86,792 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 56,405 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചര്‍

കോട്ടയം91

മുണ്ടക്കയം73

പനച്ചിക്കാട്50

അതിരമ്പുഴ46

വാഴപ്പള്ളി38

ചങ്ങനാശേരി30

കാഞ്ഞിരപ്പള്ളി29

തൃക്കൊടിത്താനം, വൈക്കം, കല്ലറ28

കടനാട്27

പാമ്പാടി26

ഏറ്റുമാനൂര്‍25

മാടപ്പള്ളി23

കടുത്തുരുത്തി22

എരുമേലി, കുറിച്ചി, ഞീഴൂര്‍21

കാണക്കാരി20

ഭരണങ്ങാനം19

ചിറക്കടവ്, ടി.വി പുരം17

പൂഞ്ഞാര്‍, കറുകച്ചാല്‍16

മാഞ്ഞൂര്‍, കടപ്ലാമറ്റം, പള്ളിക്കത്തോട്15

നെടുംകുന്നം, കങ്ങഴ14

കോരുത്തോട്13

മറവന്തുരുത്ത്, കൂട്ടിക്കല്‍12

മരങ്ങാട്ടുപിള്ളി, വിജയപുരം, ആര്‍പ്പൂക്കര, പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, മണര്‍കാട്11

മുത്തോലി, വെള്ളൂര്‍, കരൂര്‍10

അയ്മനം, മുളക്കുളം9

പാലാ, അയര്‍ക്കുന്നം, ഉദയനാപുരം, വാഴൂര്‍, കുമരകം, കിടങ്ങൂര്‍, മണിമല8

തലപ്പലം, കൂരോപ്പട, തലയോലപ്പറമ്പ്, കുറവിലങ്ങാട്, പുതുപ്പള്ളി7

പായിപ്പാട്, ഉഴവൂര്‍6

കൊഴുവനാല്‍, ചെമ്പ്, ഈരാറ്റുപേട്ട, അകലക്കുന്നം5

രാമപുരം, വെളിയന്നൂര്‍, മീനച്ചില്‍4

വെള്ളാവൂര്‍, മീനടം, തിടനാട്, എലിക്കുളം, തലനാട്3

വാകത്താനം, മൂന്നിലവ്, നീണ്ടൂര്‍, തലയാഴം2

തീക്കോയി, മേലുകാവ്, വെച്ചൂര്‍1

Next Story

RELATED STORIES

Share it