- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജില്ലയില്‍ 1,262 പേര്‍ക്ക് കൂടി കൊവിഡ്; 1,253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (സെപ്തബര്‍ 6) 1,262 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1,253 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.60 ശതമാനം.
രോഗമുക്തി 1,740 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2,35,899 ആയി. ഇവരില്‍ 1,740 പേര്‍ തിങ്കളാഴ്ച (6/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,23,135 ആയി. 1,452 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9,392 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 8,405 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 8,405 പേര്‍ വീടുകളിലും ബാക്കി 987 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 34,066 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34,066 പേരാണ്. ഇതില്‍ 33,092 പേര്‍ വീടുകളിലും 974 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 80
ആന്തുര്‍ നഗരസഭ 58
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 17
മട്ടന്നൂര്‍ നഗരസഭ 33
പാനൂര്‍ നഗരസഭ 13
പയ്യന്നൂര്‍ നഗരസഭ 44
ശ്രീകണ്ഠാപുരം നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 8
തലശ്ശേരി നഗരസഭ 35
ആലക്കോട് 8
അഞ്ചരക്കണ്ടി 18
ആറളം 9
അയ്യന്‍കുന്ന് 13
അഴീക്കോട് 28
ചപ്പാരപ്പടവ് 19
ചെമ്പിലോട് 24
ചെങ്ങളായി 8
ചെറുകുന്ന് 28
ചെറുപുഴ 11
ചെറുതാഴം 16
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 25
ചൊക്ലി 9
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 41
എരഞ്ഞോളി 8
എരുവേശ്ശി 5
ഏഴോം 8
ഇരിക്കൂര്‍ 7
കടമ്പൂര്‍ 7
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 8
കല്യാശ്ശേരി 11
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 10
കരിവെള്ളൂര്‍ പെരളം 8
കീഴല്ലൂര്‍ 10
കേളകം 5
കൊളച്ചേരി 15
കോളയാട് 2
കൂടാളി 16
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 11
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 27
മാടായി 9
മലപ്പട്ടം 2
മാലൂര്‍ 9
മാങ്ങാട്ടിടം 19
മാട്ടൂല്‍ 43
മയ്യില്‍ 19
മൊകേരി 9
മുണ്ടേരി 16
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നടുവില്‍ 6
നാറാത്ത് 12
ന്യൂമാഹി 4
പടിയൂര്‍ 10
പന്ന്യന്നൂര്‍ 25
പാപ്പിനിശ്ശേരി 12
പരിയാരം 12
പാട്യം 30
പട്ടുവം 12
പായം 23
പയ്യാവൂര്‍ 29
പെരളശ്ശേരി 17
പേരാവൂര്‍ 6
പെരിങ്ങോംവയക്കര 12
പിണറായി 35
രാമന്തളി 14
തില്ലങ്കേരി 22
തൃപ്പങ്ങോട്ടൂര്‍ 11
ഉദയഗിരി 7
ഉളിക്കല്‍ 17
വളപട്ടണം 3
വേങ്ങാട് 21
കോഴിക്കോട് 1
മാഹി 4
ഇതര സംസ്ഥാനം:
തളിപ്പറമ്പ് നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ചെമ്പിലോട് 1
കുന്നോത്തുപറമ്പ് 1
പടിയൂര്‍ 1
പരിയാരം 1
പിണറായി 1
കോഴിക്കോട് 1
RELATED STORIES
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍...
17 Dec 2024 8:16 AM GMTമാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസ്; രണ്ടു...
17 Dec 2024 7:54 AM GMTഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ബില്‍' ലോക്സഭയില്‍; എതിര്‍പ്പുമായി...
17 Dec 2024 7:44 AM GMTഫാത്തിമ ഫിദയുടെ മരണം: എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്
17 Dec 2024 7:36 AM GMTറഷ്യയുടെ ആണവ പ്രതിരോധ സേനാ മേധാവി കൊല്ലപ്പെട്ടു; മോസ്കോയില്‍ നടന്ന...
17 Dec 2024 7:32 AM GMTസിപിഎമ്മിന്റേത് ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന സമീപനം;...
17 Dec 2024 7:07 AM GMT