- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 173 പേര്‍ക്ക് കൂടി കൊവിഡ്; 206 പേര്‍ക്ക് രോഗമുക്തി
വയനാട്: വയനാട് ജില്ലയില്‍ 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 206 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22,875 ആയി. 19,131 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3,604 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2,923 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 23 പേര്‍, പൂതാടി 15 പേര്‍, മേപ്പാടി, എടവക, മുട്ടില്‍, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 11 പേര്‍ വീതം, മീനങ്ങാടി, പൊഴുതന, വെള്ളമുണ്ട 9 പേര്‍ വീതം, തിരുനെല്ലി എട്ടു പേര്‍, പനമരം, പുല്‍പ്പള്ളി 6 പേര്‍ വീതം, കോട്ടത്തറ, മാനന്തവാടി, വെങ്ങപ്പള്ളി അഞ്ചു പേര്‍ വീതം, കല്‍പ്പറ്റ, മൂപ്പൈനാട്, നെന്മേനി മൂന്ന് പേര്‍ വീതം, വൈത്തിരി രണ്ടു പേര്‍, കണിയാമ്പറ്റ, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡല്‍ഹിയില്‍ നിന്ന് വന്ന കണിയാമ്പറ്റ, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരും, വെള്ളമുണ്ട സ്വദേശികളായ രണ്ട് പേരും, ദുബൈയില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
206 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികളായ 11 പേര്‍, വെങ്ങപ്പള്ളി 9 പേര്‍, മാനന്തവാടി, നെന്മേനി 6 പേര്‍ വീതം, ബത്തേരി, തരിയോട് 5 പേര്‍ വീതം, നൂല്‍പ്പുഴ 4 പേര്‍, വെള്ളമുണ്ട, കണിയാമ്പറ്റ, മുട്ടില്‍, പുല്‍പ്പള്ളി 3 പേര്‍ വീതം, പടിഞ്ഞാറത്തറ, പൊഴുതന, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, മീനങ്ങാടി, മൂപ്പൈനാട്, പനമരം 2 പേര്‍ വീതം, പൂതാടി സ്വദേശിയായ ഒരാള്‍, എറണാകുളം, തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 130 പേരുമാണ് രോഗമുക്തി നേടിയത്.
527 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 527 പേരാണ്. 405 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7219 പേര്‍. ഇന്ന് പുതുതായി 42 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1,324 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 252365 സാംപിളുകളില്‍ 2,51,496 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2,28,621 നെഗറ്റീവും 22,875 പോസിറ്റീവുമാണ്.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT