- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 328 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.66 ശതമാനം
വയനാട്: ജില്ലയില്‍ ഇന്ന് (10.05.21) 328 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 425 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.66 ശതമാനം ആണ്. 312 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,423 ആയി. 33,648 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 14,236 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13,260 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി 50, ബത്തേരി 40, കല്‍പ്പറ്റ 36, മുട്ടില്‍ 27, നെന്മേനി 19, തൊണ്ടര്‍നാട് 18, തവിഞ്ഞാല്‍ 13, മീനങ്ങാടി, നൂല്‍പ്പുഴ 12 വീതം, വെള്ളമുണ്ട 10, തിരുനെല്ലി, കണിയാമ്പറ്റ, എടവക 9 വീതം, മേപ്പാടി, പടിഞ്ഞാറത്തറ, പനമരം ഏഴ് വീതം, വൈത്തിരി 6, അമ്പലവയല്‍ 5, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, പൂതാടി 3 വീതം, പുല്‍പ്പള്ളി, തരിയോട്, വെങ്ങപ്പള്ളി രണ്ടു വീതം, കോട്ടത്തറ സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍ നിന്ന് വന്ന 11 പേരും, തമിഴ്നാട്ടില്‍ നിന്ന് വന്ന മൂന്ന് പേരും, ഗുജറാത്തില്‍ നിന്നും, ഉത്തര്‍പ്രദേശില്‍ നിന്നും വന്ന ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.
425 പേര്‍ക്ക് രോഗമുക്തി
പുല്‍പ്പള്ളി 8, തവിഞ്ഞാല്‍ 6, ബത്തേരി, മുട്ടില്‍, വെള്ളമുണ്ട, തരിയോട്, മേപ്പാടി അഞ്ച് വീതം, കണിയാമ്പറ്റ, പനമരം, വൈത്തിരി നാലു വീതം, എടവക 3, കല്‍പ്പറ്റ, മാനന്തവാടി, പടിഞ്ഞാറത്തറ, പൊഴുതന, തൊണ്ടര്‍നാട്, മീനങ്ങാടി, നെന്മേനി രണ്ടു വീതം, കോട്ടത്തറ, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 355 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
2,429 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.05.21) പുതുതായി നിരീക്ഷണത്തിലായത് 2,429 പേരാണ്. 1,793 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35,691 പേര്. ഇന്ന് പുതുതായി 98 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1092 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 4,03,741 സാംപിളുകളില്‍ 3,87,287 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,38,864 നെഗറ്റീവും 48,423 പോസിറ്റീവുമാണ്.
RELATED STORIES
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMT