- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 428 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ 428 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 426 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര് രോഗബാധിതരായി.
പുതിയതായി 5774 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.41 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 203 പുരുഷന്മാരും 172 സ്ത്രീകളും 53 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
530 പേര് രോഗമുക്തരായി. 3747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 196224 പേര് കോവിഡ് ബാധിതരായി. 190955 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25747 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം - 54
മാടപ്പള്ളി - 50
കുറിച്ചി - 41
പനച്ചിക്കാട്-15
വെച്ചൂര്‍-14
അയര്‍ക്കുന്നം, ഏറ്റുമാനൂര്‍ - 12
ചങ്ങനാശേരി, പള്ളിക്കത്തോട്, കുറവിലങ്ങാട്, പാലാ -10
വാകത്താനം, പാമ്പാടി, വാഴപ്പള്ളി, പുതുപ്പള്ളി, ഉദയനാപുരം, മീനടം - 9
കിടങ്ങൂര്‍ -8
ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി - 6
കാഞ്ഞിരപ്പള്ളി, വാഴൂര്‍, അകലക്കുന്നം, ചിറക്കടവ്, പായിപ്പാട്,മീനച്ചില്‍, വിജയപുരം, കറുകച്ചാല്‍ - 5
വൈക്കം, കൊഴുവനാല്‍, കൂരോപ്പട
മണിമല, പൂഞ്ഞാര്‍ - 4
കുമരകം, മുത്തോലി, കരൂര്‍, തിടനാട്, കാണക്കാരി, കടനാട്, വെളിയന്നൂര്‍ - 3
മുളക്കുളം, ടി.വി പുരം, ചെമ്പ്, തൃക്കൊടിത്താനം, തലയോലപ്പറമ്പ്, അതിരമ്പുഴ, മണര്‍കാട്, നെടുംകുന്നം, വെള്ളൂര്‍ - 2
കൂട്ടിക്കല്‍, തലയാഴം, തലനാട്,അയ്മനം, എലിക്കുളം, വെള്ളാവൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, ആര്‍പ്പൂക്കര, പാറത്തോട്, മേലുകാവ് - 1
RELATED STORIES
സി ആര് സെഡ് കേന്ദ്ര വിജ്ഞാപനം നിരാശജനകം : എസ്ഡിപിഐ
28 Sep 2024 5:14 PM GMTബിജെപിക്ക് അനുകൂലമായി ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ക്രമക്കേടുകള്‍ നടത്തി;...
28 Sep 2024 2:49 PM GMTകൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ; മലയാളി യുവാവ് മരിച്ചു
28 Sep 2024 2:05 PM GMTഹിസ്ബുല്ല മേധാവി ഹസന് നസ്റുല്ല രക്തസാക്ഷിയായി; സ്ഥിരീകരിച്ച്...
28 Sep 2024 12:27 PM GMTകാറപകടം; സര്‍ഫറാസ് ഖാന്റെ സഹോദരന് മുഷീര്‍ ഖാന് ഗുരുതര പരിക്ക്
28 Sep 2024 11:15 AM GMTധീരനു മരണം ഒറ്റത്തവണ മാത്രം; നിലമ്പൂരില്‍ പി.വി.അന്‍വറിനെ പിന്തുണച്ച്...
28 Sep 2024 9:35 AM GMT