- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.36 ശതമാനം
കോട്ടയം: ജില്ലയില്‍ 505 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. പുതിയതായി 6,853 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.36 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 194 പുരുഷന്മാരും 239 സ്ത്രീകളും 72 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
597 പേര് രോഗമുക്തരായി. 4,257 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,91,481 പേര് കൊവിഡ് ബാധിതരായി. 1,85,632 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31,546 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-50
തൃക്കൊടിത്താനം, അയര്‍ക്കുന്നം-26
ചങ്ങനാശേരി-24
അതിരമ്പുഴ-21
വിജയപുരം-19
കിടങ്ങൂര്‍, കുറിച്ചി-17
മറവന്തുരുത്ത്-16
പൂഞ്ഞാര്‍, തിരുവാര്‍പ്പ്, മാടപ്പള്ളി-15
കുമരകം, ഈരാറ്റുപേട്ട-13
വാഴപ്പള്ളി, കങ്ങഴ, മുണ്ടക്കയം-12
പായിപ്പാട്-11
കൊഴുവനാല്‍, ആര്‍പ്പൂക്കര-10
കാഞ്ഞിരപ്പള്ളി-9
കടപ്ലാമറ്റം, ഏറ്റുമാനൂര്‍, മാഞ്ഞൂര്‍-8
ചെമ്പ്, മണിമല-7
കരൂര്‍, വൈക്കം, കൂട്ടിക്കല്‍-6
എരുമേലി, കല്ലറ, തലയാഴം,തലയോലപ്പറമ്പ്, മീനച്ചില്‍-5
വാകത്താനം, കടനാട്, നെടുംകുന്നം, ചിറക്കടവ്, അയ്മനം, പാലാ-4
വാഴൂര്‍, പാറത്തോട്, പനച്ചിക്കാട്, മുളക്കുളം-3
കറുകച്ചാല്‍, കടുത്തുരുത്തി കുറവിലങ്ങാട്, പുതുപ്പള്ളി, വെച്ചൂര്‍,
ടി.വിപുരം, തീക്കോയി, മണര്‍കാട്-2
വെള്ളൂര്‍, പാമ്പാടി, മൂന്നിലവ്, ഉഴവൂര്‍, പള്ളിക്കത്തോട്, നീണ്ടൂര്‍,തലനാട്,ഞീഴൂര്‍, ഭരണങ്ങാനം -1
RELATED STORIES
വയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTതെല്‍ അവീവിലെ സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം
22 Oct 2024 5:01 PM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ...
22 Oct 2024 4:39 PM GMTഹിസ്ബുല്ലയുടെ ഡ്രോണ്‍ പൊട്ടിത്തെറിച്ചത് നെതന്യാഹുവിന്റെ വീടിന്റെ...
22 Oct 2024 1:24 PM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMT