- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ശതമാനം
കോട്ടയം: ജില്ലയില്‍ 609 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര് രോഗബാധിതരായി. പുതിയതായി 7,323 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 275 പുരുഷന്മാരും 260 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 86 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
716 പേര് രോഗമുക്തരായി. 3990 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,93,617 പേര് കൊവിഡ് ബാധിതരായി. 1,87,929 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29,514 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
വാഴൂര്‍-65
കോട്ടയം-58
കുമരകം-37
കുറിച്ചി-36
ചങ്ങനാശേരി-34
തലയോലപ്പറമ്പ്, അതിരമ്പുഴ-18
മാടപ്പള്ളി-17
വാഴപ്പള്ളി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട-16
മേലുകാവ്-13
മുത്തോലി-12
തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പായിപ്പാട്, കൊഴുവനാല്‍-11
കൂരോപ്പട, പൂഞ്ഞാര്‍, അകലക്കുന്നം-10
ആര്‍പ്പൂക്കര, ചിറക്കടവ്-9
തിടനാട്, ഉഴവൂര്‍-8
പാമ്പാടി, മാഞ്ഞൂര്‍, പാലാ-7
വെച്ചൂര്‍, കിടങ്ങൂര്‍, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, എലിക്കുളം-6
ഉദയനാപുരം, കാണക്കാരി, അയ്മനം, അയര്‍ക്കുന്നം, മീനച്ചില്‍, കരൂര്‍, പനച്ചിക്കാട്-5
ചെമ്പ്, കുറവിലങ്ങാട്, വൈക്കം-4
മുണ്ടക്കയം, വാകത്താനം, വെളിയന്നൂര്‍, തലയാഴം, ടി.വി പുരം-3
മണിമല, കോരുത്തോട്, കടുത്തുരുത്തി, പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, കടപ്ലാമറ്റം, നീണ്ടൂര്‍, തലപ്പലം-2
നെടുംകുന്നം, കറുകച്ചാല്‍, രാമപുരം, മുളക്കുളം, മീനടം, മണര്‍കാട്, കടനാട്, കങ്ങഴ, വിജയപുരം, മറവന്തുരുത്ത്-1
RELATED STORIES
വയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTതെല്‍ അവീവിലെ സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം
22 Oct 2024 5:01 PM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ...
22 Oct 2024 4:39 PM GMTഹിസ്ബുല്ലയുടെ ഡ്രോണ്‍ പൊട്ടിത്തെറിച്ചത് നെതന്യാഹുവിന്റെ വീടിന്റെ...
22 Oct 2024 1:24 PM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMT