- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 640 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ 640 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 638 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര് രോഗബാധിതരായി. പുതിയതായി 7,657 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.35 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 277 പുരുഷന്മാരും 277 സ്ത്രീകളും 86 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
552 പേര് രോഗമുക്തരായി. 4,218 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,92,121 പേര് കൊവിഡ് ബാധിതരായി. 1,86,210 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32,143 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
പനച്ചിക്കാട്- 47
പാമ്പാടി, കോട്ടയം - 43
കൂരോപ്പട -29
മാഞ്ഞൂര്‍-22
മാടപ്പള്ളി - 20
തൃക്കൊടിത്താനം, കൂട്ടിക്കല്‍, ഈരാറ്റുപേട്ട-19
ചങ്ങനാശേരി, പള്ളിക്കത്തോട്, നെടുംകുന്നം, കറുകച്ചാല്‍-16
അതിരമ്പുഴ, കരൂര്‍, മുത്തോലി - 15
കുറിച്ചി - 14
തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, വാഴൂര്‍ - 13
മുണ്ടക്കയം - 11
തിടനാട്, വാഴപ്പള്ളി, ആര്‍പ്പൂക്കര, -10
ഉദയനാപുരം-9
മണര്‍കാട്,ഭരണങ്ങാനം, പുതുപ്പള്ളി - 8
അയര്‍ക്കുന്നം, വൈക്കം -7
പായിപ്പാട്, തിരുവാര്‍പ്പ്, രാമപുരം, മണിമല, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര - 6
എലിക്കുളം, മുളക്കുളം, ഉഴവൂര്‍, വിജയപുരം, അകലക്കുന്നം - 5
പൂഞ്ഞാര്‍, അയ്മനം, കാഞ്ഞിരപ്പള്ളി, കടപ്ലാമറ്റം, പാലാ, തലനാട് - 4
വെച്ചൂര്‍, എരുമേലി, വാകത്താനം, മീനടം, ചിറക്കടവ്, ചെമ്പ്, മൂന്നിലവ്, കുറവിലങ്ങാട് - 3
തലയാഴം, വെളിയന്നൂര്‍, കോരുത്തോട്, കങ്ങഴ നീണ്ടൂര്‍ - 2
വെള്ളൂര്‍, തീക്കോയി, കാണക്കാരി, കുമരകം, പാറത്തോട്, കിടങ്ങൂര്‍, കല്ലറ, കടുത്തുരുത്തി, കൊഴുവനാല്‍, മറവന്തുരുത്ത് - 1
RELATED STORIES
വയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTതെല്‍ അവീവിലെ സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം
22 Oct 2024 5:01 PM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ...
22 Oct 2024 4:39 PM GMTഹിസ്ബുല്ലയുടെ ഡ്രോണ്‍ പൊട്ടിത്തെറിച്ചത് നെതന്യാഹുവിന്റെ വീടിന്റെ...
22 Oct 2024 1:24 PM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMT