Latest News

കോഴിക്കോട് ജില്ലയില്‍ 710 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 670 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ 710 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 670 പേര്‍ക്ക്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 683 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,772 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 670 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ 1

കടലുണ്ടി 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ 6

ചക്കിട്ടപ്പാറ 9

നാദാപുരം 5

കോഴിക്കോട് കോര്‍പ്പറേഷന്‍ 2

ഓമശ്ശേരി 2

ചോറോട് 1

കൂരാച്ചുണ്ട് 1

കൊയിലാണ്ടി 1

ചെറുവണ്ണൂര്‍.ആവള 1

പയ്യോളി 1

തൂണേരി 1

വടകര 1

മലപ്പുറം 1

സമ്പര്‍ക്കം വഴി

കോഴിക്കോട് കോര്‍പ്പറേഷന്‍ 168

( വേങ്ങേരി, വെസ്റ്റ്ഹില്‍, മുണ്ടിക്കല്‍ത്താഴം, മെഡിക്കല്‍ കോളേജ്, മായനാട്, അരക്കിണര്‍, മേരിക്കുന്ന്, ചെട്ടിക്കുളം, ചെലവൂര്‍, എരഞ്ഞിപ്പാലം, കൊളത്തറ, ചേവായൂര്‍, പുതിയറ, തോട്ടുമ്മാരം, നല്ലളം, കരുവിശ്ശേരി, മാങ്കാവ്, നെല്ലിക്കോട്, പന്നിയങ്കര, നടുവട്ടം, ബേപ്പൂര്‍, കോട്ടപ്പറമ്പ്, ചേവരമ്പലം, മേത്തോട്ടുത്താഴം, അശോകപുരം, വെളളിമാടുകുന്ന്, എന്‍.ജി.ഒ (കോര്‍ട്ടേഴ്‌സ്), മൂഴിക്കല്‍, മലാപ്പറമ്പ്, മൊകവൂര്‍, കരിക്കാംകുളം, പുതിയങ്ങാടി, നടക്കാവ്, വെളളയില്‍, കല്ലായി, കിണാശ്ശേരി, ചക്കോരത്തുകുളം, തൊണ്ടയാട്, കോട്ടൂളി, അരയിടത്തുപാലം, ഈസ്റ്റ്ഹില്‍, ഗോവിന്ദപുരം, കുതിരവട്ടം, തടമ്പാട്ടുത്താഴം, ചെലവൂര്‍, മാളിക്കടവ്, സിവില്‍ സ്‌റ്റേഷന്‍, കാരപ്പറമ്പ്)

മേപ്പയ്യൂര്‍ 32

വടകര 30

പനങ്ങാട് 26

തിരുവളളൂര്‍ 21

കൊടുവളളി 20

കുറ്റിയാടി 18

കുന്നുമ്മല്‍ 17

ചേളന്നൂര്‍ 15

കൊയിലാണ്ടി 14

പെരുവയല്‍ 13

വേളം 11

കടലുണ്ടി 10

കട്ടിപ്പാറ 10

ഒഞ്ചിയം 10

പെരുമണ്ണ 10

പുറമേരി 10

എടച്ചേരി 9

ചക്കിട്ടപ്പാറ 8

ചാത്തമംഗലം 8

മടവൂര്‍ 8

മണിയൂര്‍ 8

തുറയൂര്‍ 8

കോട്ടൂര്‍ 7

കുന്ദമംഗലം 7

മാവൂര്‍ 7

മുക്കം 7

പയ്യോളി 7

താമരശ്ശേരി 7

വളയം 7

കായക്കൊടി 6

മൂടാടി 6

രാമനാട്ടുകര 6

ഉള്ള്യേരി 6

ചേമഞ്ചേരി 5

ചോറോട് 5

കക്കോടി 5

കിഴക്കോത്ത് 5

ഒളവണ്ണ 5

ഉണ്ണിക്കുളം 5

വില്യാപ്പളളി 5

ആരോഗ്യപ്രവര്‍ത്തകര്‍ 4

Next Story

RELATED STORIES

Share it