- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 890 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.44 ശതമാനം
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് (5.05.21) 890 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 300 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44. ആണ്. 876 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 44,015 ആയി. 32,001 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 11,017 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 10,136 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി 134, ബത്തേരി 79, കല്‍പ്പറ്റ 71, മീനങ്ങാടി 45, മാനന്തവാടി 40, പനമരം , നെന്മേനി 38 വീതം, എടവക 33, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 32 വീതം, തവിഞ്ഞാല്‍ 30, മൂപ്പൈനാട് , മുട്ടില്‍ 29 വീതം, നൂല്‍പ്പുഴ 26, അമ്പലവയല്‍, തിരുനെല്ലി 24 വീതം, വെങ്ങപ്പള്ളി , വൈത്തിരി 23 വീതം, പൊഴുതന 19, പൂതാടി, പുല്‍പ്പള്ളി 17 വീതം, കോട്ടത്തറ 16, തൊണ്ടര്‍നാട് 15, കണിയാമ്പറ്റ, വെള്ളമുണ്ട, തരിയോട് 14 പേര് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.
ജിദ്ദയില്‍ നിന്നെത്തിയ ഒരു മുട്ടില്‍ സ്വദേശി,ഗുജറാത്തില്‍ നിന്നെത്തിയ രണ്ട് മാനന്തവാടി സ്വദേശികള്‍, തമിഴ്നാട്ടില്‍ നിന്നെത്തിയ 2 മാനന്തവാടി സ്വദേശികള്‍ , മുള്ളന്‍കൊല്ലി, വെള്ളമുണ്ട, വൈത്തിരി, സ്വദേശികളായ ഓരോരുത്തര് , ഡല്‍ഹിയില്‍ നിന്നെത്തിയ ബത്തേരി സ്വദേശി, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ പനമരം സ്വദേശി , രാജസ്ഥാനില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മുട്ടില്‍, മാനന്തവാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര് എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത് .
300 പേര്‍ക്ക് രോഗമുക്തി
മേപ്പാടി 10, ബത്തേരി 9, കണിയാമ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി അഞ്ചുവീതം, മൂപ്പൈനാട്, തവിഞ്ഞാല്‍ 4 വീതം, വെള്ളമുണ്ട, മുട്ടില്‍, അമ്പലവയല്‍ മൂന്ന് വീതം, കല്‍പ്പറ്റ, മീനങ്ങാടി, പനമരം, രണ്ടുവീതം, കോട്ടത്തറ, നെന്മേനി, പൂതാടി, പൊഴുതന, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും രണ്ട് കണ്ണൂര്‍ സ്വദേശികളും തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 233 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1,973 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (5.05.21) പുതുതായി നിരീക്ഷണത്തിലായത് 1,973 പേരാണ്. 1,146 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 30,620 പേര്. ഇന്ന് പുതുതായി 145 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3,087 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 3,92,368 സാംപിളുകളില്‍ 3,78,694 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,34,679 നെഗറ്റീവും 44,015 പോസിറ്റീവുമാണ്.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT