- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 967 പേര്‍ക്ക് കൂടി കൊവിഡ്; 946 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 976 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 946 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ നാല് പേര്‍ക്കും 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.11 ശതമാനമായി.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 93
ആന്തുര്‍ നഗരസഭ 28
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 20
മട്ടന്നൂര്‍ നഗരസഭ 31
പാനൂര്‍ നഗരസഭ 12
പയ്യന്നൂര്‍ നഗരസഭ 32
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 9
തലശ്ശേരി നഗരസഭ 13
ആലക്കോട് 12
അഞ്ചരക്കണ്ടി 21
ആറളം 2
അയ്യന്‍കുന്ന് 15
അഴീക്കോട് 2
ചപ്പാരപ്പടവ് 18
ചെമ്പിലോട് 12
ചെങ്ങളായി 6
ചെറുകുന്ന് 8
ചെറുപുഴ 12
ചെറുതാഴം 14
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 13
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 6
എരുവേശ്ശി 12
ഏഴോം 4
ഇരിക്കൂര്‍ 1
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 4
കല്യാശ്ശേരി 21
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 20
കണ്ണപുരം 8
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 8
കേളകം 1
കൊളച്ചേരി 6
കോളയാട് 1
കൂടാളി 17
കോട്ടയം മലബാര്‍ 12
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 25
മാടായി 13
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 18
മാട്ടൂല്‍ 10
മയ്യില്‍ 4
മൊകേരി 4
മുണ്ടേരി 20
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 17
നടുവില്‍ 14
നാറാത്ത് 9
പടിയൂര്‍ 10
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 17
പരിയാരം 9
പാട്യം 14
പട്ടുവം 3
പായം 11
പയ്യാവൂര്‍ 4
പെരളശ്ശേരി 13
പേരാവൂര്‍ 2
പെരിങ്ങോംവയക്കര 35
പിണറായി 11
രാമന്തളി 5
തില്ലങ്കേരി 12
തൃപ്പങ്ങോട്ടൂര്‍ 21
ഉദയഗിരി 1
ഉളിക്കല്‍ 6
വളപട്ടണം 2
വേങ്ങാട് 25
എറണാകുളം 1
കാസര്‍ഗോഡ് 3
കോഴിക്കോട് 2
തമിഴ്‌നാട് 2
ഇതര സംസ്ഥാനം:
കൂത്തുപറമ്പ് നഗരസഭ 1
ചൊക്ലി 1
മുണ്ടേരി 1
പരിയാരം 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
ചപ്പാരപ്പടവ് 1
എരമം കുറ്റൂര്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കൂടാളി 1
മുണ്ടേരി 1
പിണറായി 1
ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2,47,011 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,753 പേര്‍ രോഗമുക്തരായി. ആകെ രോഗം ഭേദമായവരുടെ എണ്ണം 2,36,624.
1,505 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7,267 പേര്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 6,365 പേര്‍ വീടുകളിലും ബാക്കി 902 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31,185 പേരാണ്. ഇതില്‍ 30,298 പേര്‍ വീടുകളിലും 887 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
RELATED STORIES
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ പെന്ഷന് പദ്ധതി...
5 Jan 2025 5:15 PM GMTഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ...
5 Jan 2025 4:50 PM GMTജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു; വലയുടെ പോസ്റ്റര്‍ റിലീസായി
5 Jan 2025 2:26 PM GMTയൂഫ്രട്ടീസ് നദീതീരത്ത് തുര്‍ക്കി അനുകൂല സംഘടനകളും കുര്‍ദ് സംഘടനകളും...
5 Jan 2025 2:04 PM GMTനന്ദേഡ് സ്ഫോടനം: ആര്‍എസ്എസ്-ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ വെറുതെവിട്ടു
5 Jan 2025 1:16 PM GMTഗസയില്‍ യുദ്ധക്കുറ്റം ചെയ്ത് ബ്രസീലില്‍ ടൂര്‍ പോയി; ഇസ്രായേലി...
5 Jan 2025 12:48 PM GMT