Latest News

കൊവിഡ്: തിരുവനന്തപുരം ജില്ലയിലെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ഇതാ

കൊവിഡ്: തിരുവനന്തപുരം ജില്ലയിലെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ഇതാ
X

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ ജില്ലാതല എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ആംബുലന്‍സ് സര്‍വീസ്, ഹോസ്പിറ്റല്‍ പ്രവേശനം, വാക്സിനേഷന്‍, കൊവിഡുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ എന്നിവയ്ക്കായി 1077, 0471-2779000, 9188610100 എന്നീ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകളിലോ 1056, 0471-2552056 എന്ന ദിശ നമ്പരുകളിലോ ബന്ധപ്പെടാം. ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യമുണ്ടായാല്‍ 7592939426, 7592949448 എന്നീ ഓക്സിജന്‍ വാര്‍ റൂം നമ്പരുകളില്‍ ബന്ധപ്പെടണം.

അടിയന്തര സേവനങ്ങള്‍ക്കായുള്ള മറ്റു നമ്പറുകള്‍ ചുവടെ.

ആംബുലന്‍സ് സര്‍വീസ്

ആറ്റിങ്ങല്‍ 0470 2620090

നെടുമങ്ങാട് 0472 2800004

നെയ്യാറ്റിന്‍കര 0471 2222257

തിരുവനന്തപുരം 0471 2471088, 2477088

ആംബുലന്‍സ് കണ്‍ട്രോള്‍ റൂം 0471 2731330

മെന്റല്‍ ഹെല്‍ത്ത് കെയര്‍ 9846854844(രാവിലെ ഒന്‍പതു മുതല്‍ നാലുവരെ)

ലെബര്‍ ഓഫിസ് ഹെല്‍പ്പ്ലൈന്‍ 8921854819, 9447440956, 0471 2783944 (രാവിലെ ഒന്‍പതു മുതല്‍ അഞ്ചുവരെ)

ശ്രമിക് ബന്ധു(ലേബര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍) 8921854819, 8921373562 (രാവിലെ ഒന്‍പതു മുതല്‍ നാലുവരെ)

Next Story

RELATED STORIES

Share it